തളങ്കര ജദീദ് റോഡിലെ വ്യാപാരി പി. അബൂബക്കര്‍ അന്തരിച്ചു

തളങ്കര: തളങ്കര ജദീദ് റോഡിലെ വ്യാപാരിയും അന്നിഅ്മത്ത് ജദീദ് മസ്ജിദ് കമ്മിറ്റി ട്രഷററുമായ പി. അബൂബക്കര്‍ (69) അന്തരിച്ചു. പഴയകാല തളങ്കര തൊപ്പി വ്യാപാരിയായിരുന്ന പരേതനായ പി.എന്‍. അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും ബീഫാത്തിമയുടെയും മകനാണ്. നേരത്തെ ദീര്‍ഘകാലം ഖത്തറിലായിരുന്നു. ഭാര്യ: ദൈനബി. മക്കള്‍: മിസ്രിയ, മിയാദ് (കുവൈത്ത്), മിന്‍ഷാന, മിഫ്താദ്. മരുമക്കള്‍: സലീം (ഷാസന്‍), ഹംസ വെല്‍ഫിറ്റ് (അജ്മാന്‍), ഷറഫുന്നിസ, റഷീഖ. സഹോദരങ്ങള്‍: കെ.പി. മുഹമ്മദ് ഹാജി എന്ന മാമു, ആയിഷ ഉസ്മാന്‍ പൊയക്കര, അബ്ദുല്ല ഹാജി […]

തളങ്കര: തളങ്കര ജദീദ് റോഡിലെ വ്യാപാരിയും അന്നിഅ്മത്ത് ജദീദ് മസ്ജിദ് കമ്മിറ്റി ട്രഷററുമായ പി. അബൂബക്കര്‍ (69) അന്തരിച്ചു. പഴയകാല തളങ്കര തൊപ്പി വ്യാപാരിയായിരുന്ന പരേതനായ പി.എന്‍. അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും ബീഫാത്തിമയുടെയും മകനാണ്. നേരത്തെ ദീര്‍ഘകാലം ഖത്തറിലായിരുന്നു.

ഭാര്യ: ദൈനബി. മക്കള്‍: മിസ്രിയ, മിയാദ് (കുവൈത്ത്), മിന്‍ഷാന, മിഫ്താദ്. മരുമക്കള്‍: സലീം (ഷാസന്‍), ഹംസ വെല്‍ഫിറ്റ് (അജ്മാന്‍), ഷറഫുന്നിസ, റഷീഖ. സഹോദരങ്ങള്‍: കെ.പി. മുഹമ്മദ് ഹാജി എന്ന മാമു, ആയിഷ ഉസ്മാന്‍ പൊയക്കര, അബ്ദുല്ല ഹാജി പള്ളം, പി. മഹ്‌മൂദ്, സുബൈദ അബ്ദുല്ല പള്ളിക്കല്‍.

Thalangara Jadeed Road P Aboobacker passed away

Related Articles
Next Story
Share it