തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ 1998<br>മേറ്റ്‌സ് ഔസെഫ് മാസ്റ്ററെ അനുമോദിച്ചു
തളങ്കര: തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ 1998 മേറ്റ്‌സ് 10 ഇ ക്ലാസ് മാഷായിരുന്ന ഔസെഫിനെ കൂട്ടായ്മ അനുമോദിച്ചു. 24 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരിക്കല്‍ കൂടി ഒത്തുകൂടിയത്. അബ്ദുല്ല കമ്പിളി തെരുവത്ത് അധ്യക്ഷത വഹിച്ചു. നിസാര്‍ തെരുവത്ത് സ്വാഗതം പറഞ്ഞു. ഉമൈര്‍ സീറ്റ് ഫിറ്റ്, ഇസ്മായില്‍, സിറാജ് പരിസ്, ജുബ്ബി ചൂരി, അബ്ദു ചൂരി, ജംഷീര്‍ എരിയാല്‍, മുനീര്‍, അച്ചു മനാല്‍, സി.എ ഖാദര്‍ കമ്പിളി, തമീം കെ.എസ്, സുല്‍ഫിക്കര്‍ അലി കൊച്ചി, അമീര്‍ ഗസാലി, […]

തളങ്കര: തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ 1998 മേറ്റ്‌സ് 10 ഇ ക്ലാസ് മാഷായിരുന്ന ഔസെഫിനെ കൂട്ടായ്മ അനുമോദിച്ചു. 24 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരിക്കല്‍ കൂടി ഒത്തുകൂടിയത്. അബ്ദുല്ല കമ്പിളി തെരുവത്ത് അധ്യക്ഷത വഹിച്ചു. നിസാര്‍ തെരുവത്ത് സ്വാഗതം പറഞ്ഞു. ഉമൈര്‍ സീറ്റ് ഫിറ്റ്, ഇസ്മായില്‍, സിറാജ് പരിസ്, ജുബ്ബി ചൂരി, അബ്ദു ചൂരി, ജംഷീര്‍ എരിയാല്‍, മുനീര്‍, അച്ചു മനാല്‍, സി.എ ഖാദര്‍ കമ്പിളി, തമീം കെ.എസ്, സുല്‍ഫിക്കര്‍ അലി കൊച്ചി, അമീര്‍ ഗസാലി, സാഹിദ് നാസ്, സഫീര്‍ സംസാരിച്ചു. നിസാം നെല്ലിക്കുന്ന് നന്ദി പറഞ്ഞു.