തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മാമ്പഴം-പച്ചക്കറി കമ്പോളം

തളങ്കര: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പി.ടി.എ കമ്മിറ്റിയുടെ സഹകരണത്തോടെ സ്‌കൂളില്‍ കൃഷി ചെയ്ത മാമ്പഴവും മറ്റു പച്ചക്കറികളും കമ്പോളം ചെയ്തു.യാതൊരു തരത്തിലുമുള്ള രാസവളങ്ങളോ കീടനാശിനിയോ തളിക്കാത്ത ശുദ്ധമായ പഴവും പച്ചക്കറികളുമാണ് കമ്പോളം നടത്തിയത്.മാമ്പഴം, ചിക്കു, പേരക്ക, കൈതച്ചക്ക, പപ്പായ തുടങ്ങിയ ഫലങ്ങളും പച്ചക്കറികളും കമ്പോളം ചെയ്തു. പരിപാടിയില്‍ പി.ടി.എ പ്രസിഡണ്ട് നൗഫല്‍ തായല്‍, വൈസ് പ്രസിഡണ്ട് കെ.എസ് ബദറുദ്ദീന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അബൂബക്കര്‍ കുഞ്ഞി, എന്‍.എസ്.എസ് […]

തളങ്കര: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പി.ടി.എ കമ്മിറ്റിയുടെ സഹകരണത്തോടെ സ്‌കൂളില്‍ കൃഷി ചെയ്ത മാമ്പഴവും മറ്റു പച്ചക്കറികളും കമ്പോളം ചെയ്തു.
യാതൊരു തരത്തിലുമുള്ള രാസവളങ്ങളോ കീടനാശിനിയോ തളിക്കാത്ത ശുദ്ധമായ പഴവും പച്ചക്കറികളുമാണ് കമ്പോളം നടത്തിയത്.
മാമ്പഴം, ചിക്കു, പേരക്ക, കൈതച്ചക്ക, പപ്പായ തുടങ്ങിയ ഫലങ്ങളും പച്ചക്കറികളും കമ്പോളം ചെയ്തു. പരിപാടിയില്‍ പി.ടി.എ പ്രസിഡണ്ട് നൗഫല്‍ തായല്‍, വൈസ് പ്രസിഡണ്ട് കെ.എസ് ബദറുദ്ദീന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അബൂബക്കര്‍ കുഞ്ഞി, എന്‍.എസ്.എസ് ലീഡര്‍ ഫാത്തിമ ഷൈമ, ടി.എ ഷാഹുല്‍ ഹമീദ്, ബഷീര്‍ കെ.എം, ബഷീര്‍ വോളിബോള്‍, ഡോ. ഫിയാസ്, മജീദ് പള്ളിക്കാല്‍, മുസ്താഖ് പള്ളിക്കാല്‍, മുസ്തഫ സി.എം, കബീര്‍ പി.എം, ബഷീര്‍ കാര്‍വാര്‍, അഷ്റഫ് കെ.എസ്, ഷാഹിദ അഷ്റഫ്, സമീര്‍, സുഹറ എന്നിവരും എന്‍.എസ്.എസ് വളണ്ടിയര്‍മാറും സംബന്ധിച്ചു.

Related Articles
Next Story
Share it