തായലങ്ങാടി മദ്രസയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ നല്‍കി
കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് തായലങ്ങാടി ശാഖ-എന്‍.കെ മുഹമ്മദ് കുഞ്ഞി ഫൗണ്ടേഷനുമായി സഹകരിച്ച് തായലങ്ങാടി അല്‍മദ്‌റസത്തു ദീനിയ്യയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകം നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു. മദ്രസ മാനേജര്‍ അബ്ദുല്‍ സലാം കുന്നില്‍ പാഠപുസ്തകം ഏറ്റുവാങ്ങി. തായലങ്ങാടി ഖിളര്‍ ജമാഅത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി തായലങ്ങാടി അധ്യക്ഷത വഹിച്ചു. മസ്ജിദ് ഇമാം അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. ഹമീദ് സി.പി, അഷ്ഫാഖ് തുരുത്തി, ജലീല്‍ തുരുത്തി, ഷഹീന്‍ ഹാരിസ് കംബ്ലി, […]

കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് തായലങ്ങാടി ശാഖ-എന്‍.കെ മുഹമ്മദ് കുഞ്ഞി ഫൗണ്ടേഷനുമായി സഹകരിച്ച് തായലങ്ങാടി അല്‍മദ്‌റസത്തു ദീനിയ്യയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകം നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു. മദ്രസ മാനേജര്‍ അബ്ദുല്‍ സലാം കുന്നില്‍ പാഠപുസ്തകം ഏറ്റുവാങ്ങി.
തായലങ്ങാടി ഖിളര്‍ ജമാഅത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി തായലങ്ങാടി അധ്യക്ഷത വഹിച്ചു.
മസ്ജിദ് ഇമാം അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. ഹമീദ് സി.പി, അഷ്ഫാഖ് തുരുത്തി, ജലീല്‍ തുരുത്തി, ഷഹീന്‍ ഹാരിസ് കംബ്ലി, ബഷീര്‍ ഐഡിയര്‍, നാസര്‍ കൊച്ചി, ജാഫര്‍ കമാല്‍, നൗഷാദ് ബായികര, ബി.എം അബ്ദുല്‍ റഹ്മാന്‍ മുജീബ് തായലങ്ങാടി സംബന്ധിച്ചു. അന്‍വര്‍ സ്വാഗതവും അഷ്‌റഫ് ഹനീഫി നന്ദിയും പറഞ്ഞു.