ടീം സപ്ലൈ ജേതാക്കള്‍

ദുബായ്: കെ.ആര്‍.സി തെരുവത്തിന്റെ കീഴില്‍ ദുബായ് വെസ്റ്റ് ഫോര്‍ഡ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സീസണ്‍-1ല്‍ ടീം സപ്ലൈ ചാമ്പ്യന്മാരായി. മസ്താന്‍ ഗെയ്സിനെയാണ് പരാജയപ്പെടുത്തിയത്. ആര്‍ച്ച് ആന്റ് ആര്‍ട്ട് സ്‌പോണ്‍സര്‍ ചെയ്ത കീരിടത്തില്‍ ടീം സപ്ലൈ മുത്തമിട്ടത്. വിജയികള്‍ക്ക് ഷെമ്മി തെരുവത്തും ഉസ്മാന്‍ തെരുവത്തും അസ്‌റു ഹൊന്നമൂലയും ഉപഹാരങ്ങള്‍ നല്‍കി. പിക് ഒണ്‍ലിയുടെ ഉപഹാരം സജയും ബാസിയും നല്‍കി.

Related Articles
Next Story
Share it