ടീം ആദംസ് ഈവനിംഗ് പ്രീമിയര്‍ ലീഗ് ജേതാക്കള്‍

തളങ്കര: തളങ്കര ബാങ്കോട്ടെ ആറ് ക്രിക്കറ്റ് ടീമുകളെ അണിനിരത്തി ഷൈമ ഗ്രൂപ്പ് സിറാമിക്‌സ് റോഡില്‍ സംഘടിപ്പിച്ച ഈവനിംഗ് പ്രീമിയര്‍ ലീഗില്‍ ടീം ആദംസ് ജേതാക്കളായി.റെഡ് ക്ലബ്ബ് രണ്ടാംസ്ഥാനം നേടി. നഗരസഭാ ചെയര്‍മാന്‍ വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു.ഷമീം ബാങ്കോട് അധ്യക്ഷത വഹിച്ചു. സര്‍വീസില്‍ നിന്ന് വിരമിച്ച ഡി.വൈ.എസ്.പി അബ്ദുല്‍റഹീമിനെ ഷാള്‍ അണിയിച്ച് ആദരിച്ചു. ട്രോഫി അനാച്ഛാദനം ടി.എ ഷാഫി നിര്‍വഹിച്ചു.ജേതാക്കള്‍ക്കുള്ള ട്രോഫി ഷമീം ബാങ്കോടും റണ്ണേര്‍സിനുള്ള ട്രോഫി അബ്ദുല്‍റഹ്മാന്‍ ബാങ്കോടും സമ്മാനിച്ചു. എ. അബ്ദുല്‍റഹ്മാന്‍, കെ.എ മുഹമ്മദ് […]

തളങ്കര: തളങ്കര ബാങ്കോട്ടെ ആറ് ക്രിക്കറ്റ് ടീമുകളെ അണിനിരത്തി ഷൈമ ഗ്രൂപ്പ് സിറാമിക്‌സ് റോഡില്‍ സംഘടിപ്പിച്ച ഈവനിംഗ് പ്രീമിയര്‍ ലീഗില്‍ ടീം ആദംസ് ജേതാക്കളായി.
റെഡ് ക്ലബ്ബ് രണ്ടാംസ്ഥാനം നേടി. നഗരസഭാ ചെയര്‍മാന്‍ വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു.
ഷമീം ബാങ്കോട് അധ്യക്ഷത വഹിച്ചു. സര്‍വീസില്‍ നിന്ന് വിരമിച്ച ഡി.വൈ.എസ്.പി അബ്ദുല്‍റഹീമിനെ ഷാള്‍ അണിയിച്ച് ആദരിച്ചു. ട്രോഫി അനാച്ഛാദനം ടി.എ ഷാഫി നിര്‍വഹിച്ചു.
ജേതാക്കള്‍ക്കുള്ള ട്രോഫി ഷമീം ബാങ്കോടും റണ്ണേര്‍സിനുള്ള ട്രോഫി അബ്ദുല്‍റഹ്മാന്‍ ബാങ്കോടും സമ്മാനിച്ചു. എ. അബ്ദുല്‍റഹ്മാന്‍, കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, കെ.എം ഹനീഫ്, സമീര്‍ ചെങ്കളം, യൂനുസ് തളങ്കര, അസ്‌ലം പടിഞ്ഞാര്‍, സലീം ബഹ്‌റൈന്‍, ഇബ്രാഹിം ബാങ്കോട്, കൗണ്‍സിലര്‍ ഇക്ബാല്‍ ബാങ്കോട്, സിദ്ദീഖ് ചക്കര, മുനീര്‍ ബാങ്കോട്, ശിഹാബ് ബാങ്കോട്, ബച്ചി കാര്‍വാര്‍, ഷഫീഖ് ബാങ്കോട്, ഖലീല്‍ സി.എല്‍, അഷ്‌റഫ് പോസ്റ്റ്, അബ്ദുല്ല, നിസാം, ഷരീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it