ഭീമനടിയില്‍ കോവിഡ് ഡ്യൂട്ടിക്കിടെ അധ്യാപകനെ സംഘം ചേര്‍ന്ന് അക്രമിച്ചു
ചിറ്റാരിക്കാല്‍: ബീമനടിയില്‍ കോവിഡ് ഡ്യൂട്ടിക്കിടെ അധ്യാപകനെ സംഘം ചേര്‍ന്ന് അക്രമിച്ച് പരിക്കേല്‍പ്പിച്ചു. പരപ്പ ഗവ. സ്‌കൂള്‍ അധ്യാപകന്‍ രമേശനാണ് അക്രമത്തിനിരയായത്. വ്യാഴാഴ്ച വൈകിട്ട് ഭീമനടി ചെന്നടുക്കത്താണ് സംഭവം. കോവിഡ് ജാഗ്രതയുടെ ഭാഗമായി മാഷ് എന്ന പേരിലുള്ള ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ സുരേഷ്, സ്‌കറിയ എന്നിവര്‍ തന്നെ മര്‍ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന് രമേശന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. Teacher assaulted by gang during Covid MAASH duty at Bheemanadi.

ചിറ്റാരിക്കാല്‍: ബീമനടിയില്‍ കോവിഡ് ഡ്യൂട്ടിക്കിടെ അധ്യാപകനെ സംഘം ചേര്‍ന്ന് അക്രമിച്ച് പരിക്കേല്‍പ്പിച്ചു. പരപ്പ ഗവ. സ്‌കൂള്‍ അധ്യാപകന്‍ രമേശനാണ് അക്രമത്തിനിരയായത്. വ്യാഴാഴ്ച വൈകിട്ട് ഭീമനടി ചെന്നടുക്കത്താണ് സംഭവം.
കോവിഡ് ജാഗ്രതയുടെ ഭാഗമായി മാഷ് എന്ന പേരിലുള്ള ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ സുരേഷ്, സ്‌കറിയ എന്നിവര്‍ തന്നെ മര്‍ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന് രമേശന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Teacher assaulted by gang during Covid MAASH duty at Bheemanadi.