സീതാംഗോളിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ടാപ്പിങ് തൊഴിലാളി മരിച്ചു
സീതാംഗോളി: സീതാംഗോളി കട്ടത്തടുക്ക റോഡില്‍ ബൈക്കുകള്‍ കൂട്ടിയിച്ച് റോഡിലേക്ക് തെറിച്ചുവീണ ടാപ്പിങ് തൊഴിലാളി മരിച്ചു. മലപ്പുറം നിലമ്പൂര്‍ സ്വദേശിയും മുഗു ഉറുമിയില്‍ താമസക്കാരനുമായ ബാബു (53) ആണ് മരിച്ചത്. ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ബാബുവിന്റെ ദേഹത്ത് ബസ് കയറി ഇറങ്ങിയതെന്ന സംശയത്തെ തുടര്‍ന്ന് ഒരു സ്വകാര്യ ബസ് കുമ്പള പൊലീസ് കസ്റ്റഡിലെടുത്തു. ബുധാഴ്ച്ച ഉച്ചയോടെ മുഗു ജംഗ്ഷനിന് സമീപത്ത് കട്ടത്തടുക്ക റോഡില്‍ വെച്ചാണ് അപകടം. ബാബു സഞ്ചരിച്ച ബൈക്കും എതിര്‍ ദിശയില്‍ നിന്ന് വന്ന ബൈക്കുമാണ് […]

സീതാംഗോളി: സീതാംഗോളി കട്ടത്തടുക്ക റോഡില്‍ ബൈക്കുകള്‍ കൂട്ടിയിച്ച് റോഡിലേക്ക് തെറിച്ചുവീണ ടാപ്പിങ് തൊഴിലാളി മരിച്ചു. മലപ്പുറം നിലമ്പൂര്‍ സ്വദേശിയും മുഗു ഉറുമിയില്‍ താമസക്കാരനുമായ ബാബു (53) ആണ് മരിച്ചത്. ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ബാബുവിന്റെ ദേഹത്ത് ബസ് കയറി ഇറങ്ങിയതെന്ന സംശയത്തെ തുടര്‍ന്ന് ഒരു സ്വകാര്യ ബസ് കുമ്പള പൊലീസ് കസ്റ്റഡിലെടുത്തു. ബുധാഴ്ച്ച ഉച്ചയോടെ മുഗു ജംഗ്ഷനിന് സമീപത്ത് കട്ടത്തടുക്ക റോഡില്‍ വെച്ചാണ് അപകടം. ബാബു സഞ്ചരിച്ച ബൈക്കും എതിര്‍ ദിശയില്‍ നിന്ന് വന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. ബാബു സംഭവസ്ഥലത്ത് തന്നെ മരിച്ചു. അത് വഴി വന്ന ബസ് കയറി ഇറങ്ങി മരിച്ചതാണെന്ന് സംശയത്തെ തുടര്‍ന്നാണ് സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിലെടുത്തത്. ഭാര്യ: സിന്ധു.