ജോലിക്ക് പോകുന്നതിനിടെ വഴുതി വീണു; ടാപ്പിംഗ് കത്തി ദേഹത്ത് തുളച്ചുകയറി തൊഴിലാളിക്ക് ദാരുണാന്ത്യം
മുന്നാട്: ഭാര്യയോടൊപ്പം റബ്ബര്‍ ടാപ്പിംഗ് ജോലിക്ക് പോകുന്നതിനിടെ ടാപ്പിംഗ് കത്തി ദേഹത്ത് തുളച്ചു കയറി തൊഴിലാളിക്ക് ദാരുണാന്ത്യം. പള്ളത്തിങ്കാല്‍ കൊല്ലംപണയിലെ കുഴിഞ്ഞാലില്‍ വീട്ടില്‍ കെ.എം ജോസഫ് (66) എന്ന അപ്പച്ചനാണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് സംഭവം.വീട്ടില്‍ നിന്ന് ഭാര്യ എല്‍സിയോടൊപ്പം ടാപ്പിംഗിനായി തൊട്ടടുത്ത റബ്ബര്‍ തോട്ടത്തിലേക്ക് പോയതായിരുന്നു. ഇവര്‍.പോകുന്നതിനിടയില്‍ കല്ലില്‍ തട്ടി കാല്‍ വഴുതി ജോസഫ് തെറിച്ച് വീണു. വീഴുന്നതിനിടയില്‍ കൈയ്യിലുണ്ടായിരുന്ന ടാപ്പിംഗ് കത്തി ദേഹത്ത് തുളഞ്ഞു കയറുകയായിരുന്നു. ഭാര്യയുടെ നിലവിളി കേട്ട് നാട്ടുകാര്‍ […]

മുന്നാട്: ഭാര്യയോടൊപ്പം റബ്ബര്‍ ടാപ്പിംഗ് ജോലിക്ക് പോകുന്നതിനിടെ ടാപ്പിംഗ് കത്തി ദേഹത്ത് തുളച്ചു കയറി തൊഴിലാളിക്ക് ദാരുണാന്ത്യം. പള്ളത്തിങ്കാല്‍ കൊല്ലംപണയിലെ കുഴിഞ്ഞാലില്‍ വീട്ടില്‍ കെ.എം ജോസഫ് (66) എന്ന അപ്പച്ചനാണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് സംഭവം.
വീട്ടില്‍ നിന്ന് ഭാര്യ എല്‍സിയോടൊപ്പം ടാപ്പിംഗിനായി തൊട്ടടുത്ത റബ്ബര്‍ തോട്ടത്തിലേക്ക് പോയതായിരുന്നു. ഇവര്‍.
പോകുന്നതിനിടയില്‍ കല്ലില്‍ തട്ടി കാല്‍ വഴുതി ജോസഫ് തെറിച്ച് വീണു. വീഴുന്നതിനിടയില്‍ കൈയ്യിലുണ്ടായിരുന്ന ടാപ്പിംഗ് കത്തി ദേഹത്ത് തുളഞ്ഞു കയറുകയായിരുന്നു. ഭാര്യയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും രക്തം വാര്‍ന്നൊഴുകിയ നിലയിലായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം പിന്നീട് ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി. മാത്യുവിന്റെ മകനാണ് ജോസഫ്. മക്കള്‍: ഷിജു, സോണിയ.