കോവിഡ് കുറയാതെ കേരളം; അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാനൊരുങ്ങി തമിഴ്‌നാടും
ഗൂഡല്ലൂര്‍: കേരളത്തില്‍ കോവിഡ് വ്യാപനം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാനൊരുങ്ങി തമിഴ്‌നാട്. കേരള-തമിഴ്‌നാട് അതിര്‍ത്തികളില്‍ എല്ലാ ഭാഗത്തും കോവിഡ് പരിശോധന കര്‍ശനമാക്കിയതായി തമിഴ്‌നാട് കുടുംബക്ഷേമ ആരോഗ്യ വകുപ്പ് മന്ത്രി എം. സുബ്രഹ്മണ്യന്‍ അറിയിച്ചു. കേരളത്തില്‍ നിന്ന് വരുന്ന എല്ലാവരെയും അതിര്‍ത്തികളില്‍ പരിശോധിക്കും. വിമാനം, ട്രെയിന്‍ മാര്‍ഗം എത്തുന്നവരെ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ണമാക്കുന്നതിനായി എല്ലാ ഭാഗത്തും വാക്‌സിനേഷന്‍ ലഭ്യമാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി. കര്‍ണാടക നേരത്തെ തന്നെ കേരള അതിര്‍ത്തികളില്‍ പരിശോധന […]

ഗൂഡല്ലൂര്‍: കേരളത്തില്‍ കോവിഡ് വ്യാപനം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാനൊരുങ്ങി തമിഴ്‌നാട്. കേരള-തമിഴ്‌നാട് അതിര്‍ത്തികളില്‍ എല്ലാ ഭാഗത്തും കോവിഡ് പരിശോധന കര്‍ശനമാക്കിയതായി തമിഴ്‌നാട് കുടുംബക്ഷേമ ആരോഗ്യ വകുപ്പ് മന്ത്രി എം. സുബ്രഹ്മണ്യന്‍ അറിയിച്ചു.
കേരളത്തില്‍ നിന്ന് വരുന്ന എല്ലാവരെയും അതിര്‍ത്തികളില്‍ പരിശോധിക്കും. വിമാനം, ട്രെയിന്‍ മാര്‍ഗം എത്തുന്നവരെ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ണമാക്കുന്നതിനായി എല്ലാ ഭാഗത്തും വാക്‌സിനേഷന്‍ ലഭ്യമാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.
കര്‍ണാടക നേരത്തെ തന്നെ കേരള അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കോവിഡ് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് നിലവില്‍ കടത്തിവിടുന്നത്.