താലൂക്ക് സപ്ലൈ ഓഫീസ് ജീവനക്കാരി കുഴഞ്ഞുവീണുമരിച്ചു

കാഞ്ഞങ്ങാട്: താലൂക്ക് സപ്ലൈ ഓഫീസിലെ പാര്‍ട്ട് ടൈം ജീവനക്കാരി കുഴഞ്ഞുവീണുമരിച്ചു. ഹൊസ്ദുര്‍ഗ് മാര്‍ക്കറ്റിന് സമീപത്തെ ബാലചന്ദ്രന്റെ ഭാര്യ ഡി. ജയന്തി(54)യാണ് മരിച്ചത്. ഇന്നു രാവിലെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കള്‍: വിഷ്ണു (മെട്രോപൊളിസ് ലാബ് കാഞ്ഞങ്ങാട്), ശരത്. മരുമകള്‍: രാജേശ്വരി. സഹോദരങ്ങള്‍: പൂര്‍ണിമ (സ്വാതി കമ്മ്യൂണിക്കേഷന്‍സ് പുതിയ കോട്ട മാര്‍ക്കറ്റ്), ഗീത (ബംഗളൂരു).

Related Articles
Next Story
Share it