You Searched For "TOP STORY"
ലക്ഷ്യ സെന്നിനെ വീഴ്ത്തി മലയാളി താരം പ്രണോയ്
ജക്കാർത്ത: ഇന്തോനീഷ്യ ഓപ്പൺ ബാഡ്മിന്റനിൽ ഇന്ത്യയുടെ ഒന്നാം നമ്പർ താരം ലക്ഷ്യ സെന്നിനെ എച്ച്എസ് പ്രണോയ് പരാജയപ്പെടുത്തി....
കേരളത്തിൽ മഴ കനക്കുന്നു; 11 ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര...
പ്രത്യേകം വെബ്സൈറ്റുകളുമായി ഇരുപത് പോലീസ് ജില്ലകള്‍
തിരുവനന്തപുരം : സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളിലും പ്രത്യേക വെബ് സൈറ്റുകൾ സ്ഥാപിച്ചു. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ...
ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ പൃഥ്വി-2; ഇന്ത്യ വിജയകരമായി പരീക്ഷിച്ചു
ഒഡീഷ: ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ പൃഥ്വി-2ന്റെ പരിശീലന വിക്ഷേപണം വിജയകരമായി നടത്തിയതായി പ്രതിരോധ മന്ത്രാലയം. ഒഡീഷയിലെ...
ചുവപ്പുകാർഡ് കാണിച്ച റഫറിയെ കളിക്കാരും ആരാധകരും ചേർന്ന് തല്ലി; തുടർന്ന് മരണം
സാൽവദോർ : മത്സരത്തിനിടെ ചുവപ്പ് കാർഡ് കാണിച്ച റഫറിയെകളിക്കാരും ആരാധകരും ചേർന്ന് മർദ്ദിച്ചു. തുടർന്ന് അദ്ദേഹം...
ഹർത്താൽ; വയനാട്ടിലും, ഇടുക്കിയിലും മലപ്പുറം ജില്ലയിലെ മലയോര മേഖലകളിലും ഹർത്താൽ
വയനാട് : സുപ്രീം കോടതി ബഫർ സോൺ ഉത്തരവിൽ പ്രതിഷേധിച്ച് വയനാട്, ഇടുക്കി ജില്ലകളിലും മലപ്പുറം ജില്ലയിലെ മലയോര...
യു.പി സര്‍ക്കാരിന്റെ ബുൾഡോസർ രാജ്; ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും
ന്യൂഡല്‍ഹി: ഉത്തർപ്രദേശ് സർക്കാരിന്റെ പൊളിക്കൽ നടപടി ചോദ്യം ചെയ്തുള്ള ഹർജി, സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. പൊളിക്കൽ...
അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിൽ സഞ്ജു സാംസണ് ഇടം നേടി
അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിൽ സഞ്ജു സാംസണ് ഇടം നേടി. റിഷഭ് പന്തിന് പകരമാണ് സഞ്ജു സാംസൺ ടീമിലെത്തിയത്. നിലവിൽ...
വിമാനത്തിനുള്ളിലെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം; ഫര്‍സീനെതിരെ 13 കേസുകൾ
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച കേസിലെ ഒന്നാം പ്രതി ഫർസീൻ മജീദ്, റൗഡി...
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ശരത് പവാർ
ന്യുഡൽഹി: മമത ബാനർജി വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ താൻ രാഷ്ട്രപതി സ്ഥാനാർത്ഥിയാകില്ലെന്ന് ശരത് പവാർ...
കേരളത്തിൽ 3419 പേർക്ക് കൂടി കോവിഡ്
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 3419 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്ത് മാത്രം 1072 പേർക്കാണ് രോഗം...
മദ്യശാലയ്ക്ക് നേരേ ചാണകമെറിഞ്ഞ് ഉമാ ഭാരതി
ഭോപ്പാല്‍: സംസ്ഥാനത്ത് സമ്പൂർണ മദ്യനിരോധനം ആവശ്യപ്പെട്ട് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ...