തിക്കോടിയിലെ കൊലവിളി മുദ്രാവാക്യം ; സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കോഴിക്കോട്: തിക്കോടിയിൽ കൊലവിളി മുദ്രാവാക്യം വിളിച്ചവർക്കെതിരെ പയ്യോളി പൊലീസ് കേസെടുത്തു. സിപിഐഎം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. കോൺഗ്രസ് തിക്കോടി മണ്ഡലം പ്രസിഡന്റിന്റെ പരാതിയിലാണ് കേസെടുത്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ...
Read more