നുപുര്‍ ശര്‍മക്കെതിരെ വീണ്ടും കേസെടുത്തു
ന്യൂദല്‍ഹി: ഒരു ടെലിവിഷൻ ചർച്ചയിൽ പ്രവാചകനെതിരെ അപകീർത്തികരമായ പരാമർശം നടത്തി മുസ്ലീങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ കേസെടുത്തു. അഡ്വ. സയ്യിദ് അസീം നൽകിയ ...
Read more