Tag: NATIONAL

അഗ്നിപഥ് പ്രതിഷേധം; സെക്കന്ദരാബാദിൽ പൊലീസ് വെടിവെപ്പിൽ ഒരു മരണം

സെക്കന്ദരാബാദ് : അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധം ആളിക്കത്തുകയാണ്. തെലങ്കാനയിലെ സെക്കന്ദരാബാദിൽ റെയിൽവേ പോലീസ് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തു. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ...

Read more

12,000 കടന്ന് കോവിഡ് രോഗികൾ; 63,063 പേർ ചികിത്സയിൽ

ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് 12,000 ലധികം കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,847 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ...

Read more

അഗ്നിപഥ് പിൻവലിക്കണമെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: കരസേനയിൽ നാല് വർഷത്തെ ഹ്രസ്വകാല നിയമനത്തിനായി പ്രഖ്യാപിച്ച 'അഗ്നിപഥ്' പദ്ധതിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്‌. പദ്ധതി പിൻ‌വലിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. സാധാരണക്കാരന്റെ ആവശ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര ...

Read more

അഗ്നിപഥ് പദ്ധതി: പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് അമിത് ഷാ

ഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി യുവാക്കളുടെ ശോഭനമായ ഭാവിക്ക് വേണ്ടിയുള്ളതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പദ്ധതിക്ക് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ അമിത് ഷാ, ...

Read more

അഗ്നിപഥ് പദ്ധതി പുനഃപരിശോധിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ബിനോയ് വിശ്വം

ഡൽഹി: 'അഗ്നിപഥ് പദ്ധതി’ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ രാജ്യസഭാ എംപി ബിനോയ് വിശ്വം പ്രധാനമന്ത്രിക്ക് കത്തയച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണം. പദ്ധതി താൽക്കാലിക സൈനികരെ പ്രതിരോധ ...

Read more

അഗ്നിപഥ് റിക്രൂട്ട്മെന്റിനെ വിമർശിച്ച് രാഹുൽ ഗാന്ധി

ഡൽഹി: ഹ്രസ്വകാല കരാർ അടിസ്ഥാനത്തിൽ സൈന്യത്തിൽ ജോലി നൽകുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അഗ്നിപഥ് എന്ന പേരിൽ അഗ്നിപരീക്ഷ നടത്തരുതെന്ന് ...

Read more

സുപ്രീംകോടതി ജഡ്ജി എം.ആര്‍.ഷായ്ക്ക് ഹൃദയാഘാതം; ഡല്‍ഹിയിലെത്തിച്ചു

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എം.ആര്‍.ഷായ്ക്ക് ഹൃദയാഘാതം. ഇതേതുടർന്ന് ഹിമാചൽ പ്രദേശിൽ നിന്ന് എയർ ആംബുലൻസിൽ അദ്ദേഹത്തെ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുപോയി. തനിക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ലെന്നും ഡൽഹിയിലേക്കുള്ള ...

Read more

നൂറാം ജന്മദിനം; ഗാന്ധിനഗറിലെ റോഡിന് പ്രധാനമന്ത്രിയുടെ അമ്മയുടെ പേര്

ഗാന്ധിനഗർ: ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിലെ ഒരു റോഡിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ പേര് നൽകുന്നു. മോദിയുടെ അമ്മ ഹീരാബെന്നിന്റെ നൂറാം ജന്മദിനത്തിന്റെ ഭാഗമായാണ് ഗാന്ധിനഗർ കോർപ്പറേഷന്റെ ...

Read more

പ്രതിഷേധത്തിനിടെ പോലീസുകാരന്റെ കോളര്‍ പിടിച്ച് കോണ്‍ഗ്രസ് നേതാവ്

ഹൈദരാബാദ്: രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിനെതിരെ കോൺഗ്രസ് ആഹ്വാനം ചെയ്ത 'ചലോ രാജ്ഭവൻ' പ്രതിഷേധ മാർച്ചിനിടെ തെലങ്കാനയിലും സംഘർഷമുണ്ടായി. കോൺഗ്രസ് നേതാവ് രേണുക ചൗധരി ഒരു ...

Read more

അഗ്നിപഥ് പ്രതിഷേധം; തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന് നേരെ ആക്രമണം

ഗ്വാളിയോർ: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾക്കിടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന് നേരെയും ആക്രമണം. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട നിസാമുദ്ദീൻ എക്സ്പ്രസിന് നേരെയാണ് ആക്രമണമുണ്ടായത്. ട്രെയിനിൽ നിരവധി ...

Read more
Page 1 of 5 1 2 5

Recent Comments

No comments to show.