മാണിക്കോത്ത് മുസ്ലിം ജമാഅത്ത് മുന്‍ പ്രസിഡന്റ് ടി.എ. മൊയ്തു ഹാജി അന്തരിച്ചു

കാഞ്ഞങ്ങാട്: മാണിക്കോത്ത് മുസ്ലിം ജമാഅത്ത് മുന്‍ പ്രസിഡണ്ടും മാണിക്കോത്ത് ശാഖ മുസ്ലിം ലീഗ് മുന്‍ പ്രസിഡണ്ടുമായിരുന്ന ടി എ മൊയ്തു ഹാജി അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. നേരത്തെ പ്രവാസിയായിരുന്ന മൊയ്തു ഹാജി മാണിക്കോത്ത് മഡിയന്‍ ജംങ്ങ്ക്ഷനില്‍ റീഗള്‍ ഫാന്‍സി സെന്റര്‍ നടത്തിവരികയായിരുന്നു. ഭാര്യ: ആമിന. മക്കള്‍: ടി.എ സാജിദ്, ടി.എ ഹാരിസ് (ഇരുവരും ഗള്‍ഫ്), അഹമ്മദ്, അനീസ. T.A Moidu Haji passes away

കാഞ്ഞങ്ങാട്: മാണിക്കോത്ത് മുസ്ലിം ജമാഅത്ത് മുന്‍ പ്രസിഡണ്ടും മാണിക്കോത്ത് ശാഖ മുസ്ലിം ലീഗ് മുന്‍ പ്രസിഡണ്ടുമായിരുന്ന ടി എ മൊയ്തു ഹാജി അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.

നേരത്തെ പ്രവാസിയായിരുന്ന മൊയ്തു ഹാജി മാണിക്കോത്ത് മഡിയന്‍ ജംങ്ങ്ക്ഷനില്‍ റീഗള്‍ ഫാന്‍സി സെന്റര്‍ നടത്തിവരികയായിരുന്നു. ഭാര്യ: ആമിന. മക്കള്‍: ടി.എ സാജിദ്, ടി.എ ഹാരിസ് (ഇരുവരും ഗള്‍ഫ്), അഹമ്മദ്, അനീസ.

T.A Moidu Haji passes away

Related Articles
Next Story
Share it