ടി.എ ഖാലിദ് എയ്മ മഹാരാഷ്ട്ര ഘടകം പ്രസിഡണ്ട്
മുംബൈ: ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ (എയ്മ) മഹാരാഷ്ട്ര സംസ്ഥാന പ്രസിഡണ്ടായി കാസര്‍കോട് തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റ് സ്വദേശി ടി.എ ഖാലിദിനെ തിരഞ്ഞെടുത്തു. കെ.എം.സി.സി മഹാരാഷ്ട്ര ഘടകം അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും ജമാഅത്ത് മാനേജിംഗ് കമ്മിറ്റി മെമ്പറും കൂടിയാണ് നിലവില്‍ ടി.എ ഖാലിദ്. എയ്മ ജനറല്‍ബോഡി യോഗത്തില്‍ ദേശീയ പ്രസിഡണ്ട് ഗോകുലം ഗോപാലന്‍, സെക്രട്ടറി പി.എന്‍ ശ്രീകുമാര്‍, നിരീക്ഷകന്‍ രവീന്ദ്രന്‍ പൊയ്‌ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മറ്റു ഭാരവാഹികള്‍: അഡ്വ. പത്മദിവാകരന്‍ (ചെയര്‍പേഴ്‌സണ്‍), കെ.ടി നായര്‍ (സെക്രട്ടറി), […]

മുംബൈ: ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ (എയ്മ) മഹാരാഷ്ട്ര സംസ്ഥാന പ്രസിഡണ്ടായി കാസര്‍കോട് തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റ് സ്വദേശി ടി.എ ഖാലിദിനെ തിരഞ്ഞെടുത്തു. കെ.എം.സി.സി മഹാരാഷ്ട്ര ഘടകം അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും ജമാഅത്ത് മാനേജിംഗ് കമ്മിറ്റി മെമ്പറും കൂടിയാണ് നിലവില്‍ ടി.എ ഖാലിദ്. എയ്മ ജനറല്‍ബോഡി യോഗത്തില്‍ ദേശീയ പ്രസിഡണ്ട് ഗോകുലം ഗോപാലന്‍, സെക്രട്ടറി പി.എന്‍ ശ്രീകുമാര്‍, നിരീക്ഷകന്‍ രവീന്ദ്രന്‍ പൊയ്‌ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മറ്റു ഭാരവാഹികള്‍: അഡ്വ. പത്മദിവാകരന്‍ (ചെയര്‍പേഴ്‌സണ്‍), കെ.ടി നായര്‍ (സെക്രട്ടറി), ജി.എ കോമളന്‍ (ട്രഷറര്‍), അഡ്വ. ജി.എ.കെ നായര്‍ (സീനിയര്‍ വൈസ് പ്രസി.), കെ.പി കോശി (വൈസ് പ്രസി.), പി.എന്‍ മുരളീധരന്‍, കവിയൂര്‍ ബാബു (ജോ. സെക്ര.), ഉപേന്ദ്ര മേനോന്‍, ഡോ. പി.ജെ അഫ്രയ്ല്‍ (കേന്ദ്ര സമിതി അംഗങ്ങള്‍), രാഖി സുനില്‍ (വനിതാ വിഭാഗം കണ്‍.), സുമ മുകുന്ദന്‍ (ചെയര്‍പഴ്‌സണ്‍), എ.എന്‍ ഷാജി, രഞ്ജിത് നായര്‍, ടി. മാധവന്‍ (എക്‌സി. അംഗങ്ങള്‍), മോഹന്‍ കണ്ടത്തില്‍ (പാട്രേണ്‍), അഡ്വ. പ്രേമ മനോന്‍ (അഡൈ്വസര്‍).