പഴയകാല പ്രവാസി മൊഗ്രാലിലെ ടിഎ ഇബ്രാഹിം അന്തരിച്ചു

മൊഗ്രാല്‍: പഴയകാല പ്രവാസിയും മൊഗ്രാല്‍ മീലാദ് ട്രസ്റ്റ് സീനിയര്‍ അംഗവുമായ മീലാദ് നഗര്‍ ജംഷീദ മന്‍സിലില്‍ ടിഎ ഇബ്രാഹിം (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ:റസിയ. മക്കള്‍: ടിഎ ജലാല്‍ (മൊഗ്രാല്‍ ദേശീയവേദി എക്‌സിക്യൂട്ടീവ് അംഗം), മിസ്‌രിയ, ആയിഷ, ജംഷീല, മുഹമ്മദ് (സൗദി). മരുമക്കള്‍: ഫസീല (ഹൊസങ്കടി), ഹനീഫ (മഞ്ചേശ്വരം), ഇര്‍ഷാദ്, ഖദ്രി (ഷിറിയ). സഹോദരങ്ങള്‍ :മൊയ്ദു, മൂസ, ആയിഷ (മഞ്ചേശ്വരം). നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി, മൊഗ്രാല്‍ മീലാദ് ട്രസ്റ്റ് അനുശോചിച്ചു.

മൊഗ്രാല്‍: പഴയകാല പ്രവാസിയും മൊഗ്രാല്‍ മീലാദ് ട്രസ്റ്റ് സീനിയര്‍ അംഗവുമായ മീലാദ് നഗര്‍ ജംഷീദ മന്‍സിലില്‍ ടിഎ ഇബ്രാഹിം (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ഭാര്യ:റസിയ. മക്കള്‍: ടിഎ ജലാല്‍ (മൊഗ്രാല്‍ ദേശീയവേദി എക്‌സിക്യൂട്ടീവ് അംഗം), മിസ്‌രിയ, ആയിഷ, ജംഷീല, മുഹമ്മദ് (സൗദി). മരുമക്കള്‍: ഫസീല (ഹൊസങ്കടി), ഹനീഫ (മഞ്ചേശ്വരം), ഇര്‍ഷാദ്, ഖദ്രി (ഷിറിയ). സഹോദരങ്ങള്‍ :മൊയ്ദു, മൂസ, ആയിഷ (മഞ്ചേശ്വരം).
നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി, മൊഗ്രാല്‍ മീലാദ് ട്രസ്റ്റ് അനുശോചിച്ചു.

Related Articles
Next Story
Share it