ഫോര്‍ട്ട് റോഡില്‍ ടി.എ അഹമ്മദ്<br>ഹാജി അനുശോചന യോഗം ചേര്‍ന്നു
കാസര്‍കോട്: തിങ്കളാഴ്ച അന്തരിച്ച ഫോര്‍ട്ട് റോഡ് ശിഹാബ് തങ്ങള്‍ സാംസ്‌കാരിക കേന്ദ്രം ഉപാധ്യക്ഷനും മുന്‍ വ്യാപാരി നേതാവും പൊതുപ്രവര്‍ത്തകനും ദീനി പ്രചാരകനു മായിരുന്ന ടി.എ അഹമ്മദ് ഹാജിയുടെ വിയോഗത്തില്‍ അനുശോചിക്കുന്നതിന് ഫോര്‍ട്ട് റോഡ് ശിഹാബ് തങ്ങള്‍ സാംസ്‌കാരിക കേന്ദ്രം അനുസ്മരണ യോഗം സംഘടിപ്പിച്ചു. കാസര്‍കോട് പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡണ്ട് ടി.എ ഷാഫി ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ റഹിമാന്‍ മുസ്ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ആസിഫ് എവറസ്റ്റ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് […]

കാസര്‍കോട്: തിങ്കളാഴ്ച അന്തരിച്ച ഫോര്‍ട്ട് റോഡ് ശിഹാബ് തങ്ങള്‍ സാംസ്‌കാരിക കേന്ദ്രം ഉപാധ്യക്ഷനും മുന്‍ വ്യാപാരി നേതാവും പൊതുപ്രവര്‍ത്തകനും ദീനി പ്രചാരകനു മായിരുന്ന ടി.എ അഹമ്മദ് ഹാജിയുടെ വിയോഗത്തില്‍ അനുശോചിക്കുന്നതിന് ഫോര്‍ട്ട് റോഡ് ശിഹാബ് തങ്ങള്‍ സാംസ്‌കാരിക കേന്ദ്രം അനുസ്മരണ യോഗം സംഘടിപ്പിച്ചു. കാസര്‍കോട് പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡണ്ട് ടി.എ ഷാഫി ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ റഹിമാന്‍ മുസ്ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ആസിഫ് എവറസ്റ്റ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് യൂണിറ്റ് മുന്‍ പ്രസിഡണ്ട് എ.കെ മൊയ്തീന്‍ കുഞ്ഞി, ഖിളര്‍ ജമാഅത്ത് കമ്മിറ്റി ജന.സെക്ര സി.പി ഹമീദ്, ദഖീറത്ത് സ്‌കൂള്‍ മാനേജര്‍ എം.എ ലത്തീഫ്, മുസ്ലിം ലീഗ് ദേശീയ കൗണ്‍സിലംഗം ടി.എ ഖാലിദ് ഹാജി, ഡോ. ഫസല്‍ റഹ്മാന്‍, എം.എ ഷാഫി, സിദ്ദീഖ് ചേരങ്കൈ, ഡോ. ടി.എ മഹമൂദ്, അബുള്‍ ഷുക്കൂര്‍ മൗലവി തായലങ്ങാടി തുടങ്ങിയവര്‍ പ്രസംഗിച്ചു. നൗഷാദ് കരിപ്പൊടി സ്വാഗതവും റാഷിദ് പൂരണം നന്ദിയും പറഞ്ഞു.