അണങ്കൂര്‍ പച്ചക്കാട്ടെ ടി.എ അബൂബക്കര്‍ ഹാജി അന്തരിച്ചു

കാസര്‍കോട്: പൗര പ്രമുഖനും പി.ഡബ്ല്യു.ഡി കരാറുകാരനുമായ അണങ്കൂര്‍ പച്ചക്കാട്ടെ ടി.എ അബൂബക്കര്‍ ഹാജി (74) അന്തരിച്ചു. നേരത്തെ കാസര്‍കോട് എം.ജി റോഡില്‍ ഫ്രണ്ട്‌സ് ട്രെഡേഴ്‌സ് എന്ന പേരില്‍ കട നടത്തിയിരുന്നു. ഭാര്യമാര്‍: ബീഫാത്തിമ നീലേശ്വരം, താഹിറ അഡൂര്‍. മക്കള്‍: ഫൗസിയ ചിത്താരി, ശിഹാബ് (വ്യാപാരി കുറ്റിക്കോല്‍), നവാസ് (ലണ്ടന്‍), റിയാസ് (സുറുമാസ്, നുള്ളിപ്പാടി), സാഹിന കൊല്ലമ്പാടി. മരുമക്കള്‍: നിസാര്‍ സി.ബി (ചിത്താരി), പരേതനായ അസീസ് കടവത്ത്, ഷഹനാസ് കൊടിയമ്മ, ഫാത്തിമ മംഗളൂരു, ഷാഹിദ കുറ്റിക്കോല്‍. സഹോദരങ്ങള്‍: ഉമ്മാലിയുമ്മ, […]

കാസര്‍കോട്: പൗര പ്രമുഖനും പി.ഡബ്ല്യു.ഡി കരാറുകാരനുമായ അണങ്കൂര്‍ പച്ചക്കാട്ടെ ടി.എ അബൂബക്കര്‍ ഹാജി (74) അന്തരിച്ചു. നേരത്തെ കാസര്‍കോട് എം.ജി റോഡില്‍ ഫ്രണ്ട്‌സ് ട്രെഡേഴ്‌സ് എന്ന പേരില്‍ കട നടത്തിയിരുന്നു. ഭാര്യമാര്‍: ബീഫാത്തിമ നീലേശ്വരം, താഹിറ അഡൂര്‍. മക്കള്‍: ഫൗസിയ ചിത്താരി, ശിഹാബ് (വ്യാപാരി കുറ്റിക്കോല്‍), നവാസ് (ലണ്ടന്‍), റിയാസ് (സുറുമാസ്, നുള്ളിപ്പാടി), സാഹിന കൊല്ലമ്പാടി. മരുമക്കള്‍: നിസാര്‍ സി.ബി (ചിത്താരി), പരേതനായ അസീസ് കടവത്ത്, ഷഹനാസ് കൊടിയമ്മ, ഫാത്തിമ മംഗളൂരു, ഷാഹിദ കുറ്റിക്കോല്‍. സഹോദരങ്ങള്‍: ഉമ്മാലിയുമ്മ, ടി.എ അബ്ദുല്ല, നഫീസ നെല്ലിക്കുന്ന്, ആസിയമ്മ, മറിയമ്മ, ജമീല, സൈനബി, ഉമ്മര്‍, മൈമൂന, ഹനീഫ, താഹിറ, പരേതരായ ടി.എ മഹ്മൂദ്, ബീഫാത്തിമ, കുഞ്ഞാമിന.

Related Articles
Next Story
Share it