ടി. രാമകൃഷ്ണന്‍ പെരിയ ബാങ്ക് പ്രസിഡണ്ട്

കാഞ്ഞങ്ങാട്: പെരിയ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി ടി.രാമകൃഷ്ണനെ തിരഞ്ഞെടുത്തു. നിലവില്‍ ബാങ്ക് വൈസ് പ്രസിഡണ്ടാണ്. ഇവിടെ കോണ്‍ഗ്രസ് പാനല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. സമവായ കമ്മിറ്റിയാണ് ടി.രാമകൃഷ്ണനെ ഏകകണ്ഠമായി പ്രസിഡണ്ട് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. യോഗത്തില്‍ ചെയര്‍മാന്‍ എ. ഗോവിന്ദന്‍ നായര്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് പ്രമോദ് പെരിയ, സി. രാജന്‍ പെരിയ, ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട്, ധന്യാ ജി. നായര്‍, അഗസ്റ്റിന്‍ ജേക്കബ്, അഗസ്റ്റിന്‍, അഡ്വ. എം.കെ ബാബു രാജ്, കൊട്ടന്‍ […]

കാഞ്ഞങ്ങാട്: പെരിയ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി ടി.രാമകൃഷ്ണനെ തിരഞ്ഞെടുത്തു. നിലവില്‍ ബാങ്ക് വൈസ് പ്രസിഡണ്ടാണ്. ഇവിടെ കോണ്‍ഗ്രസ് പാനല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. സമവായ കമ്മിറ്റിയാണ് ടി.രാമകൃഷ്ണനെ ഏകകണ്ഠമായി പ്രസിഡണ്ട് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. യോഗത്തില്‍ ചെയര്‍മാന്‍ എ. ഗോവിന്ദന്‍ നായര്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് പ്രമോദ് പെരിയ, സി. രാജന്‍ പെരിയ, ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട്, ധന്യാ ജി. നായര്‍, അഗസ്റ്റിന്‍ ജേക്കബ്, അഗസ്റ്റിന്‍, അഡ്വ. എം.കെ ബാബു രാജ്, കൊട്ടന്‍ കായക്കുളം, ബെന്നി വര്‍ഗീസ്, ടി.രവിന്ദ്രന്‍, ചന്ദ്രിക രാമകൃഷ്ണന്‍, സരിത ജനാര്‍ദ്ദനന്‍, ആര്‍.എന്‍ കമലാക്ഷന്‍, സി. രതീഷ് പങ്കെടുത്തു. ടി. രാമകൃഷ്ണന്‍ ദീര്‍ഘകാലം പുല്ലൂര്‍ പെരിയ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടായിരുന്നു.

Related Articles
Next Story
Share it