ടി. പി. കുഞ്ഞബ്ദുല്ല

കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരി പത്മ പോളിക്ലിനിക്കിനു മുന്‍വശം ദീര്‍ഘകാലമായി മില്‍മ ബൂത്ത് നടത്തിയിരുന്ന അതിഞ്ഞാലിലെ ടി. പി. കുഞ്ഞബ്ദുല്ല (70) അന്തരിച്ചു. ചേരക്കാടത്ത് മൊയ്തുവിന്റെയും ആയിഷയുടെയും മകനാണ്. അജാനൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്, അതിഞ്ഞാല്‍ കോയ പള്ളി കമ്മിറ്റി ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: പാട്ടില്ലത്ത് ഫാത്തിമ. മക്കള്‍: മുനീറ, സാബിത്ത്, നൗഷാദ് (ഖത്തര്‍). മരുമക്കള്‍: അമറലി തൈക്കടപ്പുറം, സഫിയ, ഫാത്തിമ. സഹോദരി: കുഞ്ഞാമിന.

കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരി പത്മ പോളിക്ലിനിക്കിനു മുന്‍വശം ദീര്‍ഘകാലമായി മില്‍മ ബൂത്ത് നടത്തിയിരുന്ന അതിഞ്ഞാലിലെ ടി. പി. കുഞ്ഞബ്ദുല്ല (70) അന്തരിച്ചു. ചേരക്കാടത്ത് മൊയ്തുവിന്റെയും ആയിഷയുടെയും മകനാണ്.
അജാനൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്, അതിഞ്ഞാല്‍ കോയ പള്ളി കമ്മിറ്റി ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഭാര്യ: പാട്ടില്ലത്ത് ഫാത്തിമ. മക്കള്‍: മുനീറ, സാബിത്ത്, നൗഷാദ് (ഖത്തര്‍). മരുമക്കള്‍: അമറലി തൈക്കടപ്പുറം, സഫിയ, ഫാത്തിമ. സഹോദരി: കുഞ്ഞാമിന.

Related Articles
Next Story
Share it