വിവിധ സേവന പ്രവര്‍ത്തനങ്ങളോടെ ടി. നസിറുദ്ദീന്‍ ദിനാചരണം
കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ടായിരുന്ന ടി. നസിറുദ്ദീന്റെ ഒന്നാം ചരമവാര്‍ഷിക ദിനമായ ഇന്ന് വിവിധ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ സേവന പരിപാടികളോടെ ടി. നസിറുദ്ദീന്‍ ദിനം ആചരിക്കുന്നു. കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ ആസ്പത്രിയിലെ രോഗികള്‍ക്ക് കുടിവെള്ളത്തിനായി വാട്ടര്‍ ഹീറ്റര്‍ നല്‍കി. ആസ്പത്രി സൂപ്രണ്ട് ഡോ. രാജാറാമിന് പ്രസിഡണ്ട് ടി.എ ഇല്ല്യാസ് കൈമാറി. ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, യൂണിറ്റ് ജന.സെക്ര. കെ. ദിനേശ്, ട്രഷറര്‍ നഹീം അങ്കോള, മുനീര്‍ […]

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ടായിരുന്ന ടി. നസിറുദ്ദീന്റെ ഒന്നാം ചരമവാര്‍ഷിക ദിനമായ ഇന്ന് വിവിധ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ സേവന പരിപാടികളോടെ ടി. നസിറുദ്ദീന്‍ ദിനം ആചരിക്കുന്നു. കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ ആസ്പത്രിയിലെ രോഗികള്‍ക്ക് കുടിവെള്ളത്തിനായി വാട്ടര്‍ ഹീറ്റര്‍ നല്‍കി. ആസ്പത്രി സൂപ്രണ്ട് ഡോ. രാജാറാമിന് പ്രസിഡണ്ട് ടി.എ ഇല്ല്യാസ് കൈമാറി. ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, യൂണിറ്റ് ജന.സെക്ര. കെ. ദിനേശ്, ട്രഷറര്‍ നഹീം അങ്കോള, മുനീര്‍ അടുക്കത്ത് ബയല്‍, ഹാരീസ്. സി.കെ, അജിത് കുമാര്‍ സി.കെ, അന്‍വര്‍. ടി.എ, അബ്ദുല്‍ ലത്തീഫ് കെ.എം, നിസാര്‍ സിറ്റികൂള്‍ സംസാരിച്ചു.