ടി.ഇ. അബ്ദുല്ല അനുസ്മരണം സംഘടിപ്പിച്ചു

കാസര്‍കോട്: കെ.എ.ടി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടി.ഇ. അബ്ദുല്ല അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.ജി.യു.പി സ്‌കൂള്‍ അനക്‌സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി നൗഫല്‍ ചെര്‍ക്കളയുടെ അധ്യക്ഷതയില്‍ കെ.എ.ടി.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് എംകെ. അലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി ചെര്‍ക്കള അനുസ്മരണ പ്രഭാഷണം നടത്തി. സബ്ജില്ല സെക്രട്ടറി എം.കെ. സുലൈമാന്‍, സബ്ജില്ല പ്രസിഡണ്ട് യൂസഫ് ആലംപാടി, ജില്ലാ ജോയിന്റ് സെക്രട്ടറി അലി അക്ബര്‍. എന്‍ സംസാരിച്ചു.ജില്ലാ […]

കാസര്‍കോട്: കെ.എ.ടി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടി.ഇ. അബ്ദുല്ല അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
ജി.യു.പി സ്‌കൂള്‍ അനക്‌സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി നൗഫല്‍ ചെര്‍ക്കളയുടെ അധ്യക്ഷതയില്‍ കെ.എ.ടി.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് എംകെ. അലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി ചെര്‍ക്കള അനുസ്മരണ പ്രഭാഷണം നടത്തി. സബ്ജില്ല സെക്രട്ടറി എം.കെ. സുലൈമാന്‍, സബ്ജില്ല പ്രസിഡണ്ട് യൂസഫ് ആലംപാടി, ജില്ലാ ജോയിന്റ് സെക്രട്ടറി അലി അക്ബര്‍. എന്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി യൂസഫ്. വി.പി സ്വാഗതവും ജില്ലാ ട്രഷറര്‍ ഇബ്രാഹിം കരീം ഉപ്പള നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it