ടി.ഇ അബ്ദുല്ല മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ ചരിത്ര പുസ്തകം-നിസാര്‍ തളങ്കര
ഷാര്‍ജ: ഷാര്‍ജ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ടി.ഇ അബ്ദുല്ല അനുസ്മരണം സംഘടിപ്പിച്ചു.യു.എ.ഇ കെ. എം.സി.സി കേന്ദ്ര ട്രഷറര്‍ നിസാര്‍ തളങ്കര അനുസ്മരണ പ്രഭാഷണം നടത്തി. ടി.ഇ അബ്ദുല്ല മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ ചരിത്ര പുസ്തകമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.മണ്ഡലം പ്രസിഡണ്ട് മഹമൂദ് എരിയാല്‍ അധ്യക്ഷത വഹിച്ചു.സുബൈര്‍ പള്ളിക്കാല്‍, ഷാഫി കുന്നില്‍, ബാതിഷ ആദൂര്‍, ഷരീഫ് പൈക്ക, ഖലീല്‍ മദ്രസ്സ വളപ്പില്‍, ശരീഫ് മൊഗര്‍, മുജീബ് ചൂരി, ഇബ്രാഹിം നെല്ലിക്കുന്ന്, ബഷീര്‍ ആദൂര്‍, ഉമര്‍ ഫാറൂഖ്, ഷരീഫ് എം.എസ് […]

ഷാര്‍ജ: ഷാര്‍ജ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ടി.ഇ അബ്ദുല്ല അനുസ്മരണം സംഘടിപ്പിച്ചു.
യു.എ.ഇ കെ. എം.സി.സി കേന്ദ്ര ട്രഷറര്‍ നിസാര്‍ തളങ്കര അനുസ്മരണ പ്രഭാഷണം നടത്തി. ടി.ഇ അബ്ദുല്ല മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ ചരിത്ര പുസ്തകമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് മഹമൂദ് എരിയാല്‍ അധ്യക്ഷത വഹിച്ചു.
സുബൈര്‍ പള്ളിക്കാല്‍, ഷാഫി കുന്നില്‍, ബാതിഷ ആദൂര്‍, ഷരീഫ് പൈക്ക, ഖലീല്‍ മദ്രസ്സ വളപ്പില്‍, ശരീഫ് മൊഗര്‍, മുജീബ് ചൂരി, ഇബ്രാഹിം നെല്ലിക്കുന്ന്, ബഷീര്‍ ആദൂര്‍, ഉമര്‍ ഫാറൂഖ്, ഷരീഫ് എം.എസ് സംബന്ധിച്ചു ജനറല്‍ സെക്രട്ടറി റിയാസ് ചെര്‍ക്കള സ്വാഗതവും ട്രഷറര്‍ ജലീല്‍ തളങ്കര നന്ദിയും പറഞ്ഞു.