ചെമനാട്ടെ ടി.അബ്ദുല്ല അന്തരിച്ചു

ചെമ്മനാട്: മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവും ദീര്‍ഘകാലം ചെമ്മനാട് ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ടും കൊമ്പനടുക്കം മസ്ജിദുല്‍ അന്‍സാര്‍ കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന അത്തച്ച എന്ന ടി. അബ്ദുല്ല (94) അന്തരിച്ചു. ദീര്‍ഘകാലം രണ്ടാം വാര്‍ഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ടായിരുന്നു. കൊമ്പനടുക്കത്തെ വിവിധ സ്ഥാപനങ്ങളുടെയും വികസനത്തിന്റെയും പിന്നില്‍ അബ്ദുല്ലയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. പ്രദേശത്തെ പ്രശ്‌ന പരിഹാരകനും മധ്യസ്ഥനും കൂടിയായിരുന്നു. ഭാര്യ: പരേതയായ ആസിയാബി. മക്കള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹ്‌മാന്‍, ഇല്ല്യാസ്, മാഹിന്‍, ബീവി, ശരീഫ് (ദുബായ്) സിദ്ദിഖ്, […]

ചെമ്മനാട്: മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവും ദീര്‍ഘകാലം ചെമ്മനാട് ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ടും കൊമ്പനടുക്കം മസ്ജിദുല്‍ അന്‍സാര്‍ കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന അത്തച്ച എന്ന ടി. അബ്ദുല്ല (94) അന്തരിച്ചു. ദീര്‍ഘകാലം രണ്ടാം വാര്‍ഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ടായിരുന്നു.
കൊമ്പനടുക്കത്തെ വിവിധ സ്ഥാപനങ്ങളുടെയും വികസനത്തിന്റെയും പിന്നില്‍ അബ്ദുല്ലയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. പ്രദേശത്തെ പ്രശ്‌ന പരിഹാരകനും മധ്യസ്ഥനും കൂടിയായിരുന്നു.
ഭാര്യ: പരേതയായ ആസിയാബി. മക്കള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹ്‌മാന്‍, ഇല്ല്യാസ്, മാഹിന്‍, ബീവി, ശരീഫ് (ദുബായ്) സിദ്ദിഖ്, നിസാര്‍ (ദുബായ്). മരുമക്കള്‍: നഫീസ കീഴൂര്‍, സുഹറ ചാല, സഫിയ ചെമ്പരിക്ക, മുഹമ്മദ് കുഞ്ഞി ബെദിര സഫീന നായന്മാര്‍മൂല, മിസ്‌രിയ ചെമ്മനാട്, ആരിഫ ചെര്‍ക്കള ശാനിദ ചെമ്മനാട്. സഹോദരങ്ങള്‍: ഹാജിറ, കദീജ, ദൈനബി, മൈമൂന, അബ്ദുല്‍ മജീദ് (ഓട്ടോ ഡ്രൈവര്‍) പരേതരായ അബൂബക്കര്‍, യൂസഫ്, മഹമൂദ്, റുഖിയാബി.

Related Articles
Next Story
Share it