എസ്.വൈ.എസ് ഫണ്ട് ശേഖരണം തുടങ്ങി

കാസര്‍കോട്: എസ്.വൈ.എസ്.സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മേഖല കമ്മിറ്റികള്‍ മുഖേന ശേഖരിച്ച ഫണ്ടുകള്‍ രണ്ട് മേഖലകള്‍ തിരിച്ച് സ്വീകരിക്കല്‍ ആരംഭിച്ചു. തെക്കന്‍ മേഖലയില്‍ ഉള്‍ക്കൊള്ളുന്ന തൃക്കരിപ്പൂര്‍ മേഖലയുടെ ഫണ്ട് ജില്ലാ പ്രസിഡണ്ട് പി.എസ്.ഇബ്രാഹിം ഫൈസി പള്ളങ്കോട് മേഖല പ്രസിഡണ്ട് ടി.കെ.സി.അബ്ദുല്‍ ഖാദര്‍ ഹാജിയില്‍ നിന്ന് ഏറ്റുവാങ്ങി. ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ, ട്രഷറര്‍ മുബാറക്ക് ഹസൈനാര്‍ ഹാജി, സെക്രട്ടറി റഷീദ് ബെളിഞ്ചം, ഇ.പി.ഹംസത്തു സഅദി, ഹാഷിം ദാരിമി ദേലംപാടി, കെ.ബി.കുട്ടി ഹാജി കാഞ്ഞങ്ങാട്, മുല്ലക്കോയ […]

കാസര്‍കോട്: എസ്.വൈ.എസ്.സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മേഖല കമ്മിറ്റികള്‍ മുഖേന ശേഖരിച്ച ഫണ്ടുകള്‍ രണ്ട് മേഖലകള്‍ തിരിച്ച് സ്വീകരിക്കല്‍ ആരംഭിച്ചു. തെക്കന്‍ മേഖലയില്‍ ഉള്‍ക്കൊള്ളുന്ന തൃക്കരിപ്പൂര്‍ മേഖലയുടെ ഫണ്ട് ജില്ലാ പ്രസിഡണ്ട് പി.എസ്.ഇബ്രാഹിം ഫൈസി പള്ളങ്കോട് മേഖല പ്രസിഡണ്ട് ടി.കെ.സി.അബ്ദുല്‍ ഖാദര്‍ ഹാജിയില്‍ നിന്ന് ഏറ്റുവാങ്ങി. ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ, ട്രഷറര്‍ മുബാറക്ക് ഹസൈനാര്‍ ഹാജി, സെക്രട്ടറി റഷീദ് ബെളിഞ്ചം, ഇ.പി.ഹംസത്തു സഅദി, ഹാഷിം ദാരിമി ദേലംപാടി, കെ.ബി.കുട്ടി ഹാജി കാഞ്ഞങ്ങാട്, മുല്ലക്കോയ തങ്ങള്‍ മാണിക്കോത്ത്, ഫോറയിന്‍ മുഹമ്മദ് ആലൂര്‍, മുഹമ്മദ് കുഞ്ഞി പടന്ന, മൊയ്തീന്‍ ചെര്‍ക്കള, മൊയ്തീന്‍ കുഞ്ഞി കമ്പല്ലൂര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it