എസ്.വൈ.എസ് ജില്ലാ കമ്മിറ്റി: പി.എസ് ഇബ്രാഹിം ഫൈസി (പ്രസി.), ഹംസ ഹാജി തൊട്ടി (ജന. സെക്ര.), മുബാറക് ഹസൈനാര്‍ ഹാജി (ട്രഷ.)
കാസര്‍കോട്: ജില്ലാ എസ്.വൈ.എസിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പറപ്പാടി ജാമിഅ ജൂനിയര്‍ അറബിക് കോളേജില്‍ നടന്ന എക്സിക്യൂട്ടീവ് മീറ്റ് സമസ്ത വൈസ് പ്രസിഡണ്ട് യു.എം അബ്ദുല്‍റഹ്‌മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. ടി.കെ.സി അബ്ദുല്‍ ഖാദര്‍ ഹാജി, സിദ്ദീഖ് നദ്വി ചേരൂര്‍, സയ്യിദ് ഹാദി തങ്ങള്‍, ഹമീദ് ഹാജി പറപ്പാടി, യു. സഅദ് ഹാജി സംബന്ധിച്ചു. നാസര്‍ ഫൈസി കൂടത്തായി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എസ്.കെ ഹംസ ഹാജി നിരീക്ഷകനായി. ഭാരവാഹികള്‍: […]

കാസര്‍കോട്: ജില്ലാ എസ്.വൈ.എസിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പറപ്പാടി ജാമിഅ ജൂനിയര്‍ അറബിക് കോളേജില്‍ നടന്ന എക്സിക്യൂട്ടീവ് മീറ്റ് സമസ്ത വൈസ് പ്രസിഡണ്ട് യു.എം അബ്ദുല്‍റഹ്‌മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. ടി.കെ.സി അബ്ദുല്‍ ഖാദര്‍ ഹാജി, സിദ്ദീഖ് നദ്വി ചേരൂര്‍, സയ്യിദ് ഹാദി തങ്ങള്‍, ഹമീദ് ഹാജി പറപ്പാടി, യു. സഅദ് ഹാജി സംബന്ധിച്ചു. നാസര്‍ ഫൈസി കൂടത്തായി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എസ്.കെ ഹംസ ഹാജി നിരീക്ഷകനായി.
ഭാരവാഹികള്‍: പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട് (പ്രസിഡണ്ട്), ഹംസ ഹാജി പള്ളിപ്പുഴ (ജന. സെക്രട്ടറി), മുബാറക് ഹസൈനാര്‍ ഹാജി (ട്രഷറര്‍), സിദ്ധീഖ് അസ്ഹരി പാത്തൂര്‍ (വര്‍ക്കിങ് സെക്രട്ടറി), സി.കെ.കെ മാണിയൂര്‍, അബൂബക്കര്‍ സാലൂദ് നിസാമി, എസ്.പി സലാഹുദ്ദീന്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ഹസത്തു സഅദി, അസീസ് അഷ്റഫി പാണത്തൂര്‍ (വൈസ് പ്രസിഡണ്ട്), റഫീഖ് അങ്കക്കളരി, കെ.പി മൊയ്തീന്‍ കുഞ്ഞി മൗലവി, റഷീദ് ബെളിഞ്ച, എ.ബി ഷാഫി പൊവ്വല്‍, അബ്ദുല്‍ മജീദ് ദാരിമി പയ്യക്കി (സെക്രട്ടറി), ഹാഷിം ദാരിമി ദേലംപാടി, എം.എ ഖലീല്‍, ലത്തീഫ് മൗലവി ചെര്‍ക്കള (ഓര്‍ഗനൈസിങ് സെക്രട്ടറി).