എസ്.വൈ.എസ്.ബദിയടുക്ക മേഖല റബീഅ് കാമ്പയിന്‍

ബദിയടുക്ക: എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന റബീഅ് കാമ്പയിന്റെ ബദിയടുക്ക മേഖല തല ഉദ്ഘാടനവും മൗലൂദ് മജ്‌ലിസും ബാപ്പാലിപ്പനം ശംസുല്‍ ഉലമ ഇസ്ലാമിക്ക് സെന്ററില്‍ സംഘടിപ്പിച്ചു. മേഖല പ്രസിഡണ്ട് റഷീദ് ബെളിഞ്ചം അധ്യക്ഷത വഹിച്ചു. മജ്‌ലിസുന്നൂര്‍ ജില്ലാ അമീര്‍ സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സിലര്‍ സയ്യിദ് എന്‍.പി.എം. ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി മൗലൂദ് മജ്‌ലിസിന് നേതൃത്വം നല്‍കി. ആദം ദാരിമി നാരമ്പാടി ആമുഖ പ്രഭാഷണം നടത്തി. മേഖലാ ജനറല്‍ […]

ബദിയടുക്ക: എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന റബീഅ് കാമ്പയിന്റെ ബദിയടുക്ക മേഖല തല ഉദ്ഘാടനവും മൗലൂദ് മജ്‌ലിസും ബാപ്പാലിപ്പനം ശംസുല്‍ ഉലമ ഇസ്ലാമിക്ക് സെന്ററില്‍ സംഘടിപ്പിച്ചു. മേഖല പ്രസിഡണ്ട് റഷീദ് ബെളിഞ്ചം അധ്യക്ഷത വഹിച്ചു. മജ്‌ലിസുന്നൂര്‍ ജില്ലാ അമീര്‍ സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സിലര്‍ സയ്യിദ് എന്‍.പി.എം. ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി മൗലൂദ് മജ്‌ലിസിന് നേതൃത്വം നല്‍കി. ആദം ദാരിമി നാരമ്പാടി ആമുഖ പ്രഭാഷണം നടത്തി. മേഖലാ ജനറല്‍ സെക്രട്ടറി മുനീര്‍ ഫൈസി ഇടിയടുക്ക, ടിമ്പര്‍ മുഹമ്മദ് ഹാജി, കുഞ്ചാര്‍ മുഹമ്മദ് ഹാജി, സിദ്ദീഖ് മൗലവി ഗുണാജെ, ഹസൈനാര്‍ ഫൈസി പുണ്ടൂര്‍, ഖാലിദ്ബാപ്പാലിപ്പൊനം, യൂസുഫ് ഫൈസി പുണ്ടൂര്‍, മുഹമ്മദ് മൗലവി ബെളിഞ്ചം, ഖാദര്‍ ഹാജി പെര്‍ഡാല, അബ്ദുല്ല ഹാജി പള്ളം സംസാരിച്ചു. പണ്ഡിത ചര്‍ച്ച, മുന്‍തഖ സാദാത്ത് ഇഷ്ഖ് മജ്‌ലിസ്, ഇന്റെലക്ച്ചല്‍ മീറ്റ് നഷീദ മുസബഖയും ഇഷ്ഖ് മജ്‌ലിസും പ്രകീര്‍ത്തന മത്സരവും റബീഹ് ഗുല്‍ഷന്‍ മഹ്ഫലെ മനസില്‍ പ്രമേയ പ്രഭാഷണം എന്നിവ നടക്കും.

Related Articles
Next Story
Share it