സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 15-ാമത് ഉറൂസ് മുബാറക്; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

പുത്തിഗെ: മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ ശില്‍പിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായിരുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 15-ാമത് ഉറൂസ് മുബാറകിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയര്‍മാന്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. പി.ആര്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, അക്കാദമിക് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍, എസ്.എം. എ ജില്ലാ സെക്രട്ടറി വൈ.എം അബ്ദുല്‍ റഹ്‌മാന്‍ അഹ്സനി, […]

പുത്തിഗെ: മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ ശില്‍പിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായിരുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 15-ാമത് ഉറൂസ് മുബാറകിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയര്‍മാന്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ നിര്‍വ്വഹിച്ചു.

ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. പി.ആര്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, അക്കാദമിക് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍, എസ്.എം. എ ജില്ലാ സെക്രട്ടറി വൈ.എം അബ്ദുല്‍ റഹ്‌മാന്‍ അഹ്സനി, സ്വഗതസംഘം ജനറല്‍ കണ്‍വീനര്‍ അബൂബക്കര്‍ കാമില്‍ സഖാഫി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മൂസ സഖാഫി കളത്തൂര്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അബൂദാബി കമ്മിറ്റി അംഗം ഷമീര്‍ ബേക്കല്‍ സംബന്ധിച്ചു.

Related Articles
Next Story
Share it