സയ്യിദ് മുസ്താഖലി ടൂര്‍ണമെന്റ്: അസ്ഹറുദ്ദീന്‍ എട്ടാം തവണയും കേരള ടീമില്‍

കാസര്‍കോട്: 16 മുതല്‍ 27 വരെ മുംബൈയില്‍ നടക്കുന്ന സയ്യിദ് മുസ്താഖലി ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്കുള്ള കേരള സീനിയര്‍ ടീമില്‍ കാസര്‍കോട് സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇടം നേടി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ മുഹമ്മദ് അസ്ഹറുദ്ദീന്‍ എട്ടാം തവണയാണ് സയ്യിദ് മുസ്താഖലി ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്കുള്ള കേരള ടീമില്‍ ഇടം നേടുന്നത്. സഞ്ജു സാംസണ്‍ ടീമിനെ നയിക്കും. മുഹമ്മദ് അസ്ഹറുദ്ദീനെ കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.

Related Articles
Next Story
Share it