പളളിക്കര സംയുക്ത ഖാസിയായി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സ്ഥാനാരോഹണം ചെയ്തു

പള്ളിക്കര: പള്ളിക്കര സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയായി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സ്ഥാനാരോഹണം ചെയ്തു സ്ഥാനാരോഹണ പ്രഖ്യാപനവും ഉദ്ഘാടനവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ നിര്‍വ്വഹിച്ചു. അന്‍വര്‍ മുഹിയുദ്ധീന്‍ ഹുദവി ആലുവ പ്രഭാഷണം നടത്തി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പുക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. പള്ളിക്കര സംയുക്ത മുസ്ലീം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ബഷീര്‍ എഞ്ചിനീയര്‍ അധ്യക്ഷത വഹിച്ചു. ബേങ്ക് ഹമീദ് ഹാജി, കെ.ഇ.എ. ബക്കര്‍, […]

പള്ളിക്കര: പള്ളിക്കര സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയായി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സ്ഥാനാരോഹണം ചെയ്തു സ്ഥാനാരോഹണ പ്രഖ്യാപനവും ഉദ്ഘാടനവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ നിര്‍വ്വഹിച്ചു. അന്‍വര്‍ മുഹിയുദ്ധീന്‍ ഹുദവി ആലുവ പ്രഭാഷണം നടത്തി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പുക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. പള്ളിക്കര സംയുക്ത മുസ്ലീം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ബഷീര്‍ എഞ്ചിനീയര്‍ അധ്യക്ഷത വഹിച്ചു. ബേങ്ക് ഹമീദ് ഹാജി, കെ.ഇ.എ. ബക്കര്‍, ഹാഫിള് അബ്ദുല്‍ റഹ്‌മാന്‍ ഹാനി, കെ.എം.അബ്ദുല്‍ റഹ്‌മാന്‍ ഹാജി തൊട്ടി, കെ.കെ. മാഹിന്‍ മുസ്‌ലിയാര്‍ തൊട്ടി, സി.എ. മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍, അബ്ദുസലാം ദാരിമി ആലംപാടി, കെ.എം. സാലിഹ് മാസ്റ്റര്‍, മുഹമ്മദ് കുഞ്ഞി ഹാജി തര്‍ക്കാരി, മുഹമ്മദ് കുഞ്ഞി ഹാജി പൂച്ചക്കാട്, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, കുഞ്ഞാഹമ്മദ് ഹാജി പാലക്കി, കല്ലട്ര മാഹിന്‍ ഹാജി, യു.കെ. മുഹമ്മദ് കുഞ്ഞി ഹാജി, എം. മൊയ്തു മൗലവി, അബ്ദുല്‍ മജിദ് ദാരിമി പൈവളിഗെ, മുഹമ്മദ് റഫീഖ് എം.ടി.സി. മടക്കര തുരുത്തി, ഡോ. സി.എച്ച്. മിഗ്ദാദ് കല്ലിങ്കല്‍, മുഹമ്മദ് മാമു മൗവ്വല്‍, എം.എ. ഹമീദ് തൊട്ടി, സാലിഹ് ഹാജി തൊട്ടി, ഹംസ, കെ.എം.അഷറഫ് ചേറ്റ്ക്കുണ്ട്, ഖാദര്‍, ഹാരിസ് മൊയ്തു മുക്കൂട്, സത്താര്‍ തൊട്ടി, ടി.കെ. നസീര്‍, ആവിയില്‍ മുഹമ്മദ് കുഞ്ഞി, പി.കെ അബ്ദുല്ലപള്ളിപ്പുഴ, ബഷീര്‍ ചെരുമ്പ, ഷാഫി, എം.ജി. മുഹമ്മദ് തൊട്ടി, അബൂബക്കര്‍ സാഹിബ് റഹ്‌മാനിയ, അബ്ദുല്‍ റഹ്‌മാന്‍ ബിലാല്‍ നഗര്‍, സിദ്ധീഖ് പള്ളിപുഴ, എ. ഹമീദ് ഹാജി, ബഷീര്‍ ആറങ്ങാടി, താജുദ്ദീന്‍ ദാരിമി, സി.കെ.കെ. മാണിയൂര്‍, കെ.എം. റഷീദ് ഹാജി കല്ലിങ്കാല്‍, മജീദ് പ്രസംഗിച്ചു.

Related Articles
Next Story
Share it