ഇസ്രായേലിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി സ്വര ഭാസ്‌കര്‍; ഇന്ത്യയിലെ വലതുപക്ഷത്തിന്റെ പിന്തുണ ലഭിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ കുറ്റക്കാര്‍ തന്നെയാണ്

മുംബൈ: പാലസ്തീനെതിരായ ഇസ്രായേല്‍ ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടി സ്വര ഭാസ്‌കര്‍. ഇന്ത്യയിലെ വലതുപക്ഷത്തിന്റെ പിന്തുണ ഇസ്രയേലിന് ലഭിക്കുന്നുണ്ടെന്നും അതിന്റെ അര്‍ഥം ഇസ്രായേല്‍ ഏറ്റവും വലിയ തെറ്റാണ് ചെയ്യുന്നതെന്നും നടി ട്വീറ്റ് ചെയ്തു. പ്രിയപ്പെട്ട ഇസ്രായേല്‍, ഇന്ത്യയിലെ വലതുപക്ഷം അവരുടെ പിന്തുണ നിങ്ങള്‍ക്ക് നല്‍കുന്നുണ്ടെങ്കില്‍ ഒന്നോര്‍ക്കുക, ഏറ്റവും ഹീനമായ കുറ്റമാണ് ചെയ്യുന്നത്'. പാലസ്തീനെ സ്വതന്ത്രമാക്കുക എന്ന ഹാഷ്ടാഗോടെയാണ് സ്വര ട്വീറ്റ് പങ്കുവച്ചത്.

മുംബൈ: പാലസ്തീനെതിരായ ഇസ്രായേല്‍ ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടി സ്വര ഭാസ്‌കര്‍. ഇന്ത്യയിലെ വലതുപക്ഷത്തിന്റെ പിന്തുണ ഇസ്രയേലിന് ലഭിക്കുന്നുണ്ടെന്നും അതിന്റെ അര്‍ഥം ഇസ്രായേല്‍ ഏറ്റവും വലിയ തെറ്റാണ് ചെയ്യുന്നതെന്നും നടി ട്വീറ്റ് ചെയ്തു.

പ്രിയപ്പെട്ട ഇസ്രായേല്‍, ഇന്ത്യയിലെ വലതുപക്ഷം അവരുടെ പിന്തുണ നിങ്ങള്‍ക്ക് നല്‍കുന്നുണ്ടെങ്കില്‍ ഒന്നോര്‍ക്കുക, ഏറ്റവും ഹീനമായ കുറ്റമാണ് ചെയ്യുന്നത്'. പാലസ്തീനെ സ്വതന്ത്രമാക്കുക എന്ന ഹാഷ്ടാഗോടെയാണ് സ്വര ട്വീറ്റ് പങ്കുവച്ചത്.

Related Articles
Next Story
Share it