സ്വാമി ഭൂമാനന്ദപുരി സമാധിയായി

കാഞ്ഞങ്ങാട്: മൂന്നാം മൈല്‍ സനാതന ധര്‍മ്മ പഠനകേന്ദ്രത്തിലെ ആചാര്യന്‍ സ്വാമി ഭൂമാനന്ദപുരി (60) സമാധിയായി. ഒരാഴ്ച മുമ്പ് ഹൃദയ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇന്ന് പുലര്‍ച്ചെ 3.30നാണ് സമാധിയായത്. കൊളത്തൂര്‍ അദ്വൈതാ ശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ ശിഷ്യനാണ്. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയാണ്. പരേതരായ കണ്ണന്റെയും കല്യാണിയുടേയും മകനാണ്. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ലീല, രാധ, പരേതരായ വല്‍സല, ചന്ദ്രന്‍.

Related Articles
Next Story
Share it