അണ്ടര്‍-16 ജില്ലാ ക്രിക്കറ്റ് ടീമിനെ സുശ്രീത് നയിക്കും

കാസര്‍കോട്: മെയ് 5 മുതല്‍ മാന്യ കെ.സി.എ സ്റ്റേഡിയത്തിലും തലശ്ശേരി കെ.സി.എ സ്റ്റേഡിയത്തിലും നടക്കുന്ന പതിനാറ് വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ ഉത്തര മേഖല അന്തര്‍ ജില്ലാ മത്സരങ്ങള്‍ക്കുള്ള കാസര്‍കോട് ജില്ലാ ടീമിനെ സുശ്രീത് എസ്.എല്‍ നയിക്കും. ശ്രീഹരി ശശി ഉപനായകന്‍. മറ്റു ടീമംഗങ്ങള്‍: അബ്ദുല്ല അയ്മാന്‍, അഹമ്മദ് ഷാബിന്‍, മുഹമ്മദ് ഹബീബ്, മുഹമ്മദ് റിഹാന്‍, തളങ്കര ആമില്‍ ഹസ്സന്‍, മുഹമ്മദ് അന്‍ഫാസ് ഇബ്രാഹിം, മുഹമ്മദ് ഫസല്‍ ഖൈസ്, മുഹമ്മദ് ഫായിസ് റാസ, ഇഷാന്‍ സാജു, റിതിക് രാജ്, […]

കാസര്‍കോട്: മെയ് 5 മുതല്‍ മാന്യ കെ.സി.എ സ്റ്റേഡിയത്തിലും തലശ്ശേരി കെ.സി.എ സ്റ്റേഡിയത്തിലും നടക്കുന്ന പതിനാറ് വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ ഉത്തര മേഖല അന്തര്‍ ജില്ലാ മത്സരങ്ങള്‍ക്കുള്ള കാസര്‍കോട് ജില്ലാ ടീമിനെ സുശ്രീത് എസ്.എല്‍ നയിക്കും. ശ്രീഹരി ശശി ഉപനായകന്‍. മറ്റു ടീമംഗങ്ങള്‍: അബ്ദുല്ല അയ്മാന്‍, അഹമ്മദ് ഷാബിന്‍, മുഹമ്മദ് ഹബീബ്, മുഹമ്മദ് റിഹാന്‍, തളങ്കര ആമില്‍ ഹസ്സന്‍, മുഹമ്മദ് അന്‍ഫാസ് ഇബ്രാഹിം, മുഹമ്മദ് ഫസല്‍ ഖൈസ്, മുഹമ്മദ് ഫായിസ് റാസ, ഇഷാന്‍ സാജു, റിതിക് രാജ്, മുഹമ്മദ് അലി സെയിന്‍, കാര്‍ത്തിക് പി.കെ, മുഹമ്മദ് സജാദ് എ, രോഹന്‍ കെ, നിഖില്‍ എസ്.മാധവ്. കോച്ച്: ശദാബ് ഖാന്‍. ടീം മാനേജര്‍: അന്‍സാര്‍ പള്ളം.

Related Articles
Next Story
Share it