മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍
കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസില്‍ നിരവധി കേസുകളിലെ പ്രതിയെ കാസര്‍കോട് പൊലീസ് അറസ്റ്റു ചെയ്തു.മംഗല്‍പാടി അടുക്ക വീരനഗറിലെ അബ്ദുല്‍ ലത്തീഫ് എന്ന് കളിത്തോക്ക് ലത്തീഫ് (27) ആണ് അറസ്റ്റിലായത്.മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയായ ഹനീഫയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടുവെന്നാണ് കേസ്. ലത്തീഫിനെതിരെ മഞ്ചേശ്വരം, കുമ്പള പൊലീസ് സ്റ്റേഷനുകളിലായി ഒമ്പതോളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നുവരുന്നു.

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസില്‍ നിരവധി കേസുകളിലെ പ്രതിയെ കാസര്‍കോട് പൊലീസ് അറസ്റ്റു ചെയ്തു.
മംഗല്‍പാടി അടുക്ക വീരനഗറിലെ അബ്ദുല്‍ ലത്തീഫ് എന്ന് കളിത്തോക്ക് ലത്തീഫ് (27) ആണ് അറസ്റ്റിലായത്.
മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയായ ഹനീഫയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടുവെന്നാണ് കേസ്. ലത്തീഫിനെതിരെ മഞ്ചേശ്വരം, കുമ്പള പൊലീസ് സ്റ്റേഷനുകളിലായി ഒമ്പതോളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നുവരുന്നു.