രാജ്യത്തെ എല്ലാപൗരന്‍മാര്‍ക്കും സൗജന്യവാക്സിന്‍ നല്‍കണം, രണ്ട് തരം വില അംഗീകരിക്കാനാകില്ല; കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: വാക്‌സിന്‍ വിതരണത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തുന്ന വീഴ്ചകള്‍ക്കെതിരെ സുപ്രീംകോടതി. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുന്നത് കേന്ദ്രം പരിഗണിക്കണമെന്നും രണ്ടുതരം വില അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന്റെ അളവ് കമ്പനികള്‍ തീരുമാനിക്കുന്നത് അംഗീകരിക്കില്ല. കൊവിഡ് മുന്‍നിര പോരാളികള്‍ക്ക് മികച്ച ശമ്പളം ഉറപ്പാക്കേണ്ട ബാധ്യത കേന്ദ്രത്തിനുണ്ട്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായി പൗരന്മാര്‍ നിലവിളിക്കുന്നത് കേള്‍ക്കുകയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജനം പരാതി പറയുമ്പോള്‍ കേസെടുക്കുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് […]

ന്യൂഡല്‍ഹി: വാക്‌സിന്‍ വിതരണത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തുന്ന വീഴ്ചകള്‍ക്കെതിരെ സുപ്രീംകോടതി. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുന്നത് കേന്ദ്രം പരിഗണിക്കണമെന്നും രണ്ടുതരം വില അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന്റെ അളവ് കമ്പനികള്‍ തീരുമാനിക്കുന്നത് അംഗീകരിക്കില്ല. കൊവിഡ് മുന്‍നിര പോരാളികള്‍ക്ക് മികച്ച ശമ്പളം ഉറപ്പാക്കേണ്ട ബാധ്യത കേന്ദ്രത്തിനുണ്ട്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായി പൗരന്മാര്‍ നിലവിളിക്കുന്നത് കേള്‍ക്കുകയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജനം പരാതി പറയുമ്പോള്‍ കേസെടുക്കുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.