ബസില്‍ നിന്ന് തെറിച്ചു വീണ സപ്ലൈകോ ഉദ്യോഗസ്ഥന്‍ മരിച്ചു

കാഞ്ഞങ്ങാട്: ബസില്‍ നിന്ന് തെറിച്ചു വീണ് ചികിത്സയിലായിരുന്ന സപ്ലൈകോ ഉദ്യോഗസ്ഥന്‍ മരിച്ചു.ചീമേനി ഔട്ട്‌ലറ്റ് മാനേജര്‍ തിമിരി കൊരയിച്ചാലിലെ വി. മധുസൂദനന്‍ (54) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ ആനിക്കാടിയിലാണ് അപകടം. കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്. പരേതനായ കേളു-കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: പി. ബിന്ദു (ക്ലാര്‍ക്ക്, ഹൊസ്ദുര്‍ഗ് കോടതി). മകള്‍: അശ്വതി.

കാഞ്ഞങ്ങാട്: ബസില്‍ നിന്ന് തെറിച്ചു വീണ് ചികിത്സയിലായിരുന്ന സപ്ലൈകോ ഉദ്യോഗസ്ഥന്‍ മരിച്ചു.
ചീമേനി ഔട്ട്‌ലറ്റ് മാനേജര്‍ തിമിരി കൊരയിച്ചാലിലെ വി. മധുസൂദനന്‍ (54) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ആനിക്കാടിയിലാണ് അപകടം. കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്. പരേതനായ കേളു-കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: പി. ബിന്ദു (ക്ലാര്‍ക്ക്, ഹൊസ്ദുര്‍ഗ് കോടതി). മകള്‍: അശ്വതി.

Related Articles
Next Story
Share it