മലയാളത്തില്‍ നായികയാകാന്‍ സണ്ണി ലിയോണ്‍; ഷീറോ എന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കി
കൊച്ചി: ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ മലയാളത്തില്‍ നായികയായി എത്തുന്നു. ഷീറോ എന്ന സൈക്കോളജിക്കല്‍ ത്രില്ലറിലൂടെയാണ് സണ്ണി ലിയോണ്‍ മലയാളത്തില്‍ നായികാവേഷത്തിലെത്തുന്നത്. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററും മോഷന്‍ പോസ്റ്ററും കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി. ഇക്കിഗായ് മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ അന്‍സാരി നെക്സ്റ്റല്‍, രവി കിരണ്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളം കൂടാതെ മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ദക്ഷിണേന്ത്യയിലെ വേറെയും പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്. ഉദയ് സിംഗ് […]

കൊച്ചി: ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ മലയാളത്തില്‍ നായികയായി എത്തുന്നു. ഷീറോ എന്ന സൈക്കോളജിക്കല്‍ ത്രില്ലറിലൂടെയാണ് സണ്ണി ലിയോണ്‍ മലയാളത്തില്‍ നായികാവേഷത്തിലെത്തുന്നത്. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററും മോഷന്‍ പോസ്റ്ററും കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി.
ഇക്കിഗായ് മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ അന്‍സാരി നെക്സ്റ്റല്‍, രവി കിരണ്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളം കൂടാതെ മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ദക്ഷിണേന്ത്യയിലെ വേറെയും പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്. ഉദയ് സിംഗ് മോഹിതാണ് ഛായാഗ്രഹണം. രാഹുല്‍ രാജ് പശ്ചാത്തല സംഗീതമൊരുക്കും. എഡിറ്റിങ് വി. സാജനും മേക്കപ്പ് രഞ്ജിത് അമ്പാടിയും നിര്‍വഹിക്കും. സ്റ്റെഫി സേവ്യര്‍ ആണ് കോസ്റ്റ്യൂം. പ്രൊഡക്ഷന്‍ ഡിസൈനര്‍ ദിലീപ് നാഥ്, ഷബീര്‍ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.