സുല്‍ത്താന്‍ വാച്ചസ് കാസര്‍കോട് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

കാസര്‍കോട്: സുല്‍ത്താന്‍ ഗ്രൂപ്പിന് കീഴില്‍ മൂന്നാമത്തെ എക്‌സ്‌ക്ലൂസീവ് ഇന്റര്‍നാഷണല്‍ ബ്രാന്റ്‌സ് വാച്ച് ഷോറൂം കാസര്‍കോട് എം.ജി റോഡിലെ സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡിന് സമീപം പ്രവര്‍ത്തനമാരംഭിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സര്‍വീസ് സെന്റര്‍ സിറ്റി ടവര്‍ ഉടമ എന്‍.എ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. വിവിധ ബ്രാന്റ് വാച്ച് സെക്ഷനുകളുടെ ഉദ്ഘാടനം കൃഷ്ണ ഹാര്‍ഡ് വെയര്‍ ഉടമ സുരേഷ് കൃഷ്ണ, സുല്‍ത്താന്‍ ഗ്രൂപ്പ് എം.ഡി ഡോ. ടി.എം അബ്ദുല്‍റഊഫ്, സ്റ്റൈലോ ഗ്രൂപ്പ് എം.ഡി ഒ.എ ഉസ്മാന്‍, […]

കാസര്‍കോട്: സുല്‍ത്താന്‍ ഗ്രൂപ്പിന് കീഴില്‍ മൂന്നാമത്തെ എക്‌സ്‌ക്ലൂസീവ് ഇന്റര്‍നാഷണല്‍ ബ്രാന്റ്‌സ് വാച്ച് ഷോറൂം കാസര്‍കോട് എം.ജി റോഡിലെ സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡിന് സമീപം പ്രവര്‍ത്തനമാരംഭിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സര്‍വീസ് സെന്റര്‍ സിറ്റി ടവര്‍ ഉടമ എന്‍.എ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. വിവിധ ബ്രാന്റ് വാച്ച് സെക്ഷനുകളുടെ ഉദ്ഘാടനം കൃഷ്ണ ഹാര്‍ഡ് വെയര്‍ ഉടമ സുരേഷ് കൃഷ്ണ, സുല്‍ത്താന്‍ ഗ്രൂപ്പ് എം.ഡി ഡോ. ടി.എം അബ്ദുല്‍റഊഫ്, സ്റ്റൈലോ ഗ്രൂപ്പ് എം.ഡി ഒ.എ ഉസ്മാന്‍, മറിയം ട്രേഡ് സെന്റര്‍ മാനേജിംഗ് പാര്‍ട്ണര്‍ പി.ബി സലാം, കപ്പിള്‍സ് കോണ്ടസ്റ്റ് മത്സരത്തിലെ വിജയികളായ മുഹമ്മദ് ഇഷാം എ.കെ-മിര്‍സാന എം. അലി, മുഹമ്മദ് അസ്‌ലം-ആരിഫ് കെ.പി എന്നിവര്‍ നിര്‍വ്വഹിച്ചു. സുല്‍ത്താന്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടി.എം അബ്ദുല്‍റഹീം വിവിധ ഓഫറുകളുടെ പ്രഖ്യാപനം നടത്തി.

Related Articles
Next Story
Share it