സുല്‍ത്താന്‍ ഗോള്‍ഡ്: വീക്കിലി വിന്നര്‍ക്ക് ടെലിവിഷന്‍ സമ്മാനിച്ചു
കാസര്‍കോട്: സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡ് കാസര്‍കോട് ഷോറൂമിന്റെ മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ദിലാന്‍ ആന്റിക് ബ്രൈഡല്‍ ഫെസ്റ്റിന്റെ ആറാമത് വീക്കിലി വിന്നര്‍ക്കുള്ള സ്മാര്‍ട്ട് ടെലിവിഷന്‍ മുര്‍ഷിദ് പത്തോടിക്ക് കാസര്‍കോട് നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം കൈമാറി.ഹനീഫ് നെല്ലിക്കുന്ന്, സമീര്‍ ആമസോണിക്‌സ്, മമ്മു ബെന്‍സര്‍, ബ്രാഞ്ച് മാനേജര്‍ മുബീന്‍ ഹൈദര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കാസര്‍കോട്: സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡ് കാസര്‍കോട് ഷോറൂമിന്റെ മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ദിലാന്‍ ആന്റിക് ബ്രൈഡല്‍ ഫെസ്റ്റിന്റെ ആറാമത് വീക്കിലി വിന്നര്‍ക്കുള്ള സ്മാര്‍ട്ട് ടെലിവിഷന്‍ മുര്‍ഷിദ് പത്തോടിക്ക് കാസര്‍കോട് നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം കൈമാറി.
ഹനീഫ് നെല്ലിക്കുന്ന്, സമീര്‍ ആമസോണിക്‌സ്, മമ്മു ബെന്‍സര്‍, ബ്രാഞ്ച് മാനേജര്‍ മുബീന്‍ ഹൈദര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.