സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡ് കാസര്‍കോട് ഷോറൂം ആനിവേഴ്‌സറി ലക്കി ഡ്രോ വിജയിക്ക് സ്‌കൂട്ടി സമ്മാനിച്ചു

കാസര്‍കോട്: സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡ് കാസര്‍കോട് ഷോറൂം ആനിവേഴ്‌സറി ഓഫറിന്റെ ഭാഗമായി നടന്ന ലക്കി ഡ്രോയില്‍ വിജയിയായ വീണയ്ക്ക് ടിവിഎസ് സ്‌കൂട്ടി കാസര്‍കോട് മുനിസിപ്പാലിറ്റി ഡെവലപ്പ്‌മെന്റ് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം സമ്മാനിച്ചു. മുജീബ് അഹ്‌മദ്, ഷിഫാനി മുജീബ്, ബി.കെ ഖാദര്‍, അബ്ബാസ്, സുല്‍ത്താന്‍ കാസര്‍കോട് ഡയറക്ടര്‍ അഷ്റഫ് അലി മൂസ, സെയില്‍സ് മാനേജര്‍ മജീദ്, മാര്‍ക്കറ്റിംഗ് മാനേജര്‍ മജീദ്, മാനേജര്‍ മുഹമ്മദ് കുഞ്ഞി, യൂസഫ് സംബന്ധിച്ചു.

Related Articles
Next Story
Share it