സുലൈമാന്‍ കടപ്പുറം

മൊഗ്രാല്‍: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സുഗന്ധദ്രവ്യങ്ങള്‍ വില്‍പന നടത്തി ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിയിരുന്ന മൊഗ്രാല്‍ കടപ്പുറം സ്വദേശി സുലൈമാന്‍ (65) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍: സിദ്ദീഖ് പി.എസ്, മറിയം ബീബി. മരുമക്കള്‍: സാഹിന ഉളിയത്തടുക്ക, സക്കരിയ കൈക്കമ്പ. സഹോദരങ്ങള്‍: റഫീഖ്, പരേതരായ അബ്ദുല്ല, സീതി.

Related Articles
Next Story
Share it