കര്‍ണാടകയിലേത് മതേതര ഇന്ത്യക്ക് ആവേശം നല്‍കുന്ന വിജയം-കെ.എം.സി.സി
ദുബായ്: വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ സ്വപ്‌നമാണ് കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ വിജയത്തിലൂടെ തകര്‍ന്നതെന്നും മതേതര ഇന്ത്യക്ക് ആവേശം നല്‍കുന്ന വിജയമാണ് കോണ്‍ഗ്രസിന് ഉണ്ടായതെന്നും ദുബായ് കെ.എം. സി.സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ മനസ് മതേതരമാണെന്ന് തെളിയിച്ച് കര്‍ണാടകയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നേടിയ ഉജ്ജ്വല വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ദുബായ് ജില്ലാ കമ്മിറ്റി ലഡു വിതരണം ചെയ്തു. അബ്ദുല്ല ആറങ്ങാടി, […]

ദുബായ്: വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ സ്വപ്‌നമാണ് കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ വിജയത്തിലൂടെ തകര്‍ന്നതെന്നും മതേതര ഇന്ത്യക്ക് ആവേശം നല്‍കുന്ന വിജയമാണ് കോണ്‍ഗ്രസിന് ഉണ്ടായതെന്നും ദുബായ് കെ.എം. സി.സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ മനസ് മതേതരമാണെന്ന് തെളിയിച്ച് കര്‍ണാടകയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നേടിയ ഉജ്ജ്വല വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ദുബായ് ജില്ലാ കമ്മിറ്റി ലഡു വിതരണം ചെയ്തു. അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, ഹനീഫ് ടി.ആര്‍, കെ. പി അബ്ബാസ് കളനാട്, ഫൈസല്‍ മൊഹ്‌സിന് തളങ്കര, സലിം ചെരങ്ങായി, ഫൈസല്‍ പട്ടേല്‍, ഹനീഫ് ബാവനഗര്‍, സത്താര്‍ ആലമ്പാടി, ഷുഹൈല്‍ കോപ്പ, ഉപ്പി കല്ലിങ്ങായി, ഹനീഫ കൊളിത്തിങ്കാല്‍, ഹാരിസ് ബ്രദര്‍, ഹസ്‌കര്‍ ചൂരി, റസാഖ് ബദിയടുക്ക, ബഷീര്‍ പെരുമ്പള, ഷബീര്‍ അജാനൂര്‍, അദ്ദു മുല്ലച്ചേരി, മുസ്തഫ പാക്യാര, അബ്ദുറഹ്മാന്‍ ബീച്ചാരക്കടവ്, പി.വി അസി ആറങ്ങാടി, സാബിത് പി.സി, ഹസന്‍ ബെണ്ടിച്ചാല്‍ സംബന്ധിച്ചു.