സുബ്രതോ കപ്പ്: നായന്മാര്‍മൂല സ്‌കൂള്‍ ജേതാക്കള്‍
തൃക്കരിപ്പൂര്‍: നടക്കാവ് സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടന്ന ജില്ലാ ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ സുബ്രതോ മുഖര്‍ജി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായി. ഫൈനലില്‍ ജി.എച്ച്.എസ്.എസ് ഉദിനൂരിനെ ഒന്നിനെതിരെ 3 ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.വിജയികള്‍ക്കുള്ള ട്രോഫികള്‍ കാസര്‍കോട് റോയല്‍ ട്രാവല്‍സ് പാര്‍ട്ണര്‍ അസ്‌കര്‍ പാറക്കെട്ട് സമ്മാനിച്ചു. ഷഹീര്‍ ആണ് ടീമിന്റെ പരിശീലകന്‍.

തൃക്കരിപ്പൂര്‍: നടക്കാവ് സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടന്ന ജില്ലാ ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ സുബ്രതോ മുഖര്‍ജി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായി. ഫൈനലില്‍ ജി.എച്ച്.എസ്.എസ് ഉദിനൂരിനെ ഒന്നിനെതിരെ 3 ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
വിജയികള്‍ക്കുള്ള ട്രോഫികള്‍ കാസര്‍കോട് റോയല്‍ ട്രാവല്‍സ് പാര്‍ട്ണര്‍ അസ്‌കര്‍ പാറക്കെട്ട് സമ്മാനിച്ചു. ഷഹീര്‍ ആണ് ടീമിന്റെ പരിശീലകന്‍.