സുബ്രായ പുണ്ഡലീക് നായക് അന്തരിച്ചു

കാഞ്ഞങ്ങാട്: നഗരത്തിലെ ആദ്യകാല വ്യാപാര സ്ഥാപനമായ പുതിയകോട്ടയിലെ രാംനാഥ് സ്റ്റോഴ്‌സ് പാര്‍ട്ട്ണര്‍ ഹോസ്ദുര്‍ഗ് ശ്രീനിവാസില്‍ എച്ച്. സുബ്രായ പുണ്ഡലീക് നായക്(98)അന്തരിച്ചു. കോര്‍പറേഷന്‍ ബാങ്കിലെ ജോലി രാജി വെച്ചാണ് കച്ചവട സ്ഥാപനം തുടങ്ങിയത്. ഹൊസ്ദുര്‍ഗ് ലക്ഷ്മീവെങ്കടേശ ക്ഷേത്രം പ്രസിഡണ്ട്, മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രം നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍, രാഷ്ട്രീയ സ്വയം സേവക് സംഘം ശിക്ഷക് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഗാന്ധിജിയുടെ വധത്തെ തുടര്‍ന്ന് ആര്‍.എസ്.എസ് നിരോധിച്ചപ്പോള്‍ അറസ്റ്റിലായി ജയില്‍വാസം അനുഭവിച്ചിരുന്നു. ഭാര്യമാര്‍: പരേതരായ സുമത നായക്, രാധ നായക്. […]

കാഞ്ഞങ്ങാട്: നഗരത്തിലെ ആദ്യകാല വ്യാപാര സ്ഥാപനമായ പുതിയകോട്ടയിലെ രാംനാഥ് സ്റ്റോഴ്‌സ് പാര്‍ട്ട്ണര്‍ ഹോസ്ദുര്‍ഗ് ശ്രീനിവാസില്‍ എച്ച്. സുബ്രായ പുണ്ഡലീക് നായക്(98)അന്തരിച്ചു. കോര്‍പറേഷന്‍ ബാങ്കിലെ ജോലി രാജി വെച്ചാണ് കച്ചവട സ്ഥാപനം തുടങ്ങിയത്. ഹൊസ്ദുര്‍ഗ് ലക്ഷ്മീവെങ്കടേശ ക്ഷേത്രം പ്രസിഡണ്ട്, മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രം നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍, രാഷ്ട്രീയ സ്വയം സേവക് സംഘം ശിക്ഷക് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഗാന്ധിജിയുടെ വധത്തെ തുടര്‍ന്ന് ആര്‍.എസ്.എസ് നിരോധിച്ചപ്പോള്‍ അറസ്റ്റിലായി ജയില്‍വാസം അനുഭവിച്ചിരുന്നു. ഭാര്യമാര്‍: പരേതരായ സുമത നായക്, രാധ നായക്. മക്കള്‍: ഗീത ഷേണായ് (കോഴിക്കോട്), വെങ്കടേശ് നായക് (രാംനാഥ് വെയ്റ്റ് ആന്റ് മെഷേര്‍സ്, ഹൊസ്ദുര്‍ഗ്), പുഷ്പലത ഷേണായ് (ഉഡുപ്പി), സബിത കാമത്ത് (കാസര്‍കോട്), ഹേമലത കാമത്ത് (കാസര്‍കോട്), രേഖ കോത്താരി (ഋഷികേശ്), ശ്രീനിവാസ് നായക് (രാംനാഥ് സ്റ്റോഴ്‌സ് ഹൊസ്ദുര്‍ഗ്), സുമതാ നായക് (ഉഡുപ്പി), ഡോ. രാജേശ്വരി നായക് (അപ്പോളോ ഹോസ്പിറ്റല്‍, ചെന്നൈ), സരിത ഷേണായ് (മംഗളൂരു), ഡോ.രാംദാസ് നായക് (കാര്‍ഡിയോളജിസ്റ്റ്, രാജഗിരി ഹോസ്പിറ്റല്‍, ആലുവ), പരേതനായ ശ്രീപാദ് നായക്. മരുമക്കള്‍: വിട്ടല്‍ദാസ് ഷേണായ് (കോഴിക്കോട്), ലക്ഷ്മീദേവി നായക്, വെങ്കട്ടരമണ ഷേണായ് (ഉഡുപ്പി), ഗിരിധര്‍ കാമത്ത് (കെ.എസ്.എ കാമത്ത് ആന്റ് സണ്‍സ്, കാസര്‍കോട്), കൈലാസ് കോത്താരി (ഋഷികേശ്), അമ്മുഞ്‌ജെ രമേശ് നായക് (ഉഡുപ്പി), ഡോ.സുജീര്‍ അരുണ്‍ നായക് ( അപ്പോളോ ഹോസ്പിറ്റല്‍, ചെന്നൈ), സന്ദീപ് ഷേണായ് (മംഗളൂരു), ഡോ.പ്രീത നായക് (ആലുവ), പരേതനായ നാഗേശ് കാമത്ത്. സഹോദരങ്ങള്‍: എച്ച്. ഹനുമന്ത നായക്, എച്ച്. പാണ്ഡുരംഗ നായക്, എച്ച്. ജീവന്‍ദാസ് നായക്.

Related Articles
Next Story
Share it