ചിത്താരി ഗവ.എല്‍.പി സ്‌കൂളില്‍ പഠനോത്സവം നടത്തി

കാഞ്ഞങ്ങാട്: ചിത്താരി സൗത്ത് ജി.എല്‍.പി.എസ് പഠനോത്സവം മികവുകളുടെ പ്രദര്‍ശനവും അവതരണവും കൊണ്ട് മികവുത്സവമായി മാറി.അജാനൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍ പഠനോത്സവം ഉദ്ഘാടനം ചെയ്തു.വികസന സമിതി ചെയര്‍മാന്‍ അന്‍വര്‍ ഹസന്‍, പി.ടി.എ വൈസ് പ്രസിഡണ്ട് കെ. സുബൈര്‍, വികസന സമിതി വൈസ് ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി കെ.സി, ഹാരൂണ്‍ ചിത്താരി, കരുണാകരന്‍ മാസ്റ്റര്‍, കല്യാണി ടീച്ചര്‍, സരിത ടീച്ചര്‍, ലിസി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് എം.കെ സുബൈര്‍ അധ്യക്ഷത വഹിച്ചു. […]

കാഞ്ഞങ്ങാട്: ചിത്താരി സൗത്ത് ജി.എല്‍.പി.എസ് പഠനോത്സവം മികവുകളുടെ പ്രദര്‍ശനവും അവതരണവും കൊണ്ട് മികവുത്സവമായി മാറി.
അജാനൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍ പഠനോത്സവം ഉദ്ഘാടനം ചെയ്തു.
വികസന സമിതി ചെയര്‍മാന്‍ അന്‍വര്‍ ഹസന്‍, പി.ടി.എ വൈസ് പ്രസിഡണ്ട് കെ. സുബൈര്‍, വികസന സമിതി വൈസ് ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി കെ.സി, ഹാരൂണ്‍ ചിത്താരി, കരുണാകരന്‍ മാസ്റ്റര്‍, കല്യാണി ടീച്ചര്‍, സരിത ടീച്ചര്‍, ലിസി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് എം.കെ സുബൈര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ദിവാകരന്‍ മാസ്റ്റര്‍ സ്വാഗതവും പുഷ്പലത ടീച്ചര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it