ഗാന്ധി സ്മരണയില്‍ ജാലിയന്‍ വലാബാഗ് കൂട്ടക്കൊലയുടെ ദൃശ്യവിഷ്‌കാരമൊരുക്കി വിദ്യാര്‍ഥികള്‍

കാസര്‍കോട്: ഗാന്ധി ജയന്തി ദിനത്തില്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ രക്ത രൂക്ഷിത സമരമായ ജാലിയന്‍ വലാബാഗ് കൂട്ടക്കൊലയുടെ ദൃശ്യവിഷ്‌കാരമൊരുക്കി വിദ്യാര്‍ഥികള്‍. ജി.എല്‍.പി. സ്‌കൂള്‍ ചെമ്മനാട് ഈസ്റ്റിലെ വിദ്യാര്‍ത്ഥികളാണ് സ്വാതന്ത്ര്യത്തിന്റെ കനല്‍ വഴികള്‍ കൊറിയോഗ്രാഫിക് നാടകം അവതരിപ്പിച്ചത്. ജാലിയന്‍ വലാബാഗ് കൂട്ടക്കൊലയെക്കുറിച്ചു വായിച്ചറിവ് മാത്രം ഉള്ള കുട്ടികള്‍ക്ക് ഈ ദൃശ്യാവിഷ്‌കാരം പുതിയ അനുഭവമാണ് സമ്മാനിച്ചത്. സ്‌കൂളിലെ നൂറിലധികം കുട്ടികളാണ് പരിപാടിയില്‍ അണിനിരന്നത്. തുടര്‍ന്ന് ഗാന്ധി സ്മൃതി യാത്രയും നടത്തി. ദൃശ്യാവിഷ്‌കാരം സംവിധാനം ചെയ്ത സുരാജ് മാവില, കെ.രാജേന്ദ്രന്‍ എന്നിവരേയും […]

കാസര്‍കോട്: ഗാന്ധി ജയന്തി ദിനത്തില്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ രക്ത രൂക്ഷിത സമരമായ ജാലിയന്‍ വലാബാഗ് കൂട്ടക്കൊലയുടെ ദൃശ്യവിഷ്‌കാരമൊരുക്കി വിദ്യാര്‍ഥികള്‍. ജി.എല്‍.പി. സ്‌കൂള്‍ ചെമ്മനാട് ഈസ്റ്റിലെ വിദ്യാര്‍ത്ഥികളാണ് സ്വാതന്ത്ര്യത്തിന്റെ കനല്‍ വഴികള്‍ കൊറിയോഗ്രാഫിക് നാടകം അവതരിപ്പിച്ചത്. ജാലിയന്‍ വലാബാഗ് കൂട്ടക്കൊലയെക്കുറിച്ചു വായിച്ചറിവ് മാത്രം ഉള്ള കുട്ടികള്‍ക്ക് ഈ ദൃശ്യാവിഷ്‌കാരം പുതിയ അനുഭവമാണ് സമ്മാനിച്ചത്. സ്‌കൂളിലെ നൂറിലധികം കുട്ടികളാണ് പരിപാടിയില്‍ അണിനിരന്നത്. തുടര്‍ന്ന് ഗാന്ധി സ്മൃതി യാത്രയും നടത്തി. ദൃശ്യാവിഷ്‌കാരം സംവിധാനം ചെയ്ത സുരാജ് മാവില, കെ.രാജേന്ദ്രന്‍ എന്നിവരേയും ഗാന്ധിയായി വേഷമിട്ട പൂര്‍വ വിദ്യാര്‍ത്ഥി രവി നഞ്ചിലിനെയും അനുമോദിച്ചു.
ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ അഡ്വ. എസ്.എന്‍. സരിത അധ്യക്ഷത വഹിച്ചു. ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍, പഞ്ചായത്ത് അംഗം ചന്ദ്രശേഖരന്‍ കുളങ്ങര, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.എ. ബദറുല്‍ മുനീര്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.വി.പുഷ്പ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ഡി.ഇ.ഒ എന്‍.നന്ദികേശന്‍, എ.ഇ.ഒ അഗസ്റ്റിന്‍ ബര്‍ണാഡ്, മുന്‍ പ്രധാനധ്യാപകന്‍ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, പ്രകാശന്‍, പി.മോഹനന്‍, ബാബു മണിയങ്ങാനം, മോഹനന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് അസ്ലം മച്ചിനടുക്കം സ്വാഗതവും പ്രധാനാധ്യാപകന്‍ സി.കെ.വേണു നന്ദിയും പറഞ്ഞു.

ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ അഡ്വ. എസ്.എന്‍. സരിത അധ്യക്ഷത വഹിച്ചു. ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍, പഞ്ചായത്ത് അംഗം ചന്ദ്രശേഖരന്‍ കുളങ്ങര, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.എ. ബദറുല്‍ മുനീര്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.വി.പുഷ്പ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ഡി.ഇ.ഒ എന്‍.നന്ദികേശന്‍, എ.ഇ.ഒ അഗസ്റ്റിന്‍ ബര്‍ണാഡ്, മുന്‍ പ്രധാനധ്യാപകന്‍ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, പ്രകാശന്‍, പി.മോഹനന്‍, ബാബു മണിയങ്ങാനം, മോഹനന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് അസ്ലം മച്ചിനടുക്കം സ്വാഗതവും പ്രധാനാധ്യാപകന്‍ സി.കെ.വേണു നന്ദിയും പറഞ്ഞു.കാസര്‍കോട്: ഗാന്ധി ജയന്തി ദിനത്തില്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ രക്ത രൂക്ഷിത സമരമായ ജാലിയന്‍ വലാബാഗ് കൂട്ടക്കൊലയുടെ ദൃശ്യവിഷ്‌കാരമൊരുക്കി വിദ്യാര്‍ഥികള്‍. ജി.എല്‍.പി. സ്‌കൂള്‍ ചെമ്മനാട് ഈസ്റ്റിലെ വിദ്യാര്‍ത്ഥികളാണ് സ്വാതന്ത്ര്യത്തിന്റെ കനല്‍ വഴികള്‍ കൊറിയോഗ്രാഫിക് നാടകം അവതരിപ്പിച്ചത്. ജാലിയന്‍ വലാബാഗ് കൂട്ടക്കൊലയെക്കുറിച്ചു വായിച്ചറിവ് മാത്രം ഉള്ള കുട്ടികള്‍ക്ക് ഈ ദൃശ്യാവിഷ്‌കാരം പുതിയ അനുഭവമാണ് സമ്മാനിച്ചത്. സ്‌കൂളിലെ നൂറിലധികം കുട്ടികളാണ് പരിപാടിയില്‍ അണിനിരന്നത്. തുടര്‍ന്ന് ഗാന്ധി സ്മൃതി യാത്രയും നടത്തി. ദൃശ്യാവിഷ്‌കാരം സംവിധാനം ചെയ്ത സുരാജ് മാവില, കെ.രാജേന്ദ്രന്‍ എന്നിവരേയും ഗാന്ധിയായി വേഷമിട്ട പൂര്‍വ വിദ്യാര്‍ത്ഥി രവി നഞ്ചിലിനെയും അനുമോദിച്ചു.
ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ അഡ്വ. എസ്.എന്‍. സരിത അധ്യക്ഷത വഹിച്ചു. ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍, പഞ്ചായത്ത് അംഗം ചന്ദ്രശേഖരന്‍ കുളങ്ങര, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.എ. ബദറുല്‍ മുനീര്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.വി.പുഷ്പ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ഡി.ഇ.ഒ എന്‍.നന്ദികേശന്‍, എ.ഇ.ഒ അഗസ്റ്റിന്‍ ബര്‍ണാഡ്, മുന്‍ പ്രധാനധ്യാപകന്‍ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, പ്രകാശന്‍, പി.മോഹനന്‍, ബാബു മണിയങ്ങാനം, മോഹനന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് അസ്ലം മച്ചിനടുക്കം സ്വാഗതവും പ്രധാനാധ്യാപകന്‍ സി.കെ.വേണു നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it