സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് സമ്മര്‍ ക്യാമ്പ് നടത്തി
ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ എസ്.പി.സി കേഡറ്റുകളുടെ സമ്മര്‍ ക്യാമ്പ് കാസര്‍കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ഡേവിസ് എം.ടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. സുകുമാരന്‍ നായര്‍, കണ്‍വീനര്‍ റഫീഖ് സി.എച്ച്, പിങ്ക് പൊലീസ് എ.എസ്.ഐ ശാന്ത, എസ്.പി.സി ഗാര്‍ഡിയന്‍ സക്കീന നജീബ്, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ സുജിത്ത് എ.കെ, അഡീഷണല്‍ ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ ജയശ്രീ. ടി സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് പി.എം അബ്ദുല്ല അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റര്‍ കെ. വിജയന്‍ സ്വാഗതവും സി.പി.ഒ അബ്ദുള്‍ സലീം ടി.ഇ […]

ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ എസ്.പി.സി കേഡറ്റുകളുടെ സമ്മര്‍ ക്യാമ്പ് കാസര്‍കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ഡേവിസ് എം.ടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. സുകുമാരന്‍ നായര്‍, കണ്‍വീനര്‍ റഫീഖ് സി.എച്ച്, പിങ്ക് പൊലീസ് എ.എസ്.ഐ ശാന്ത, എസ്.പി.സി ഗാര്‍ഡിയന്‍ സക്കീന നജീബ്, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ സുജിത്ത് എ.കെ, അഡീഷണല്‍ ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ ജയശ്രീ. ടി സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് പി.എം അബ്ദുല്ല അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റര്‍ കെ. വിജയന്‍ സ്വാഗതവും സി.പി.ഒ അബ്ദുള്‍ സലീം ടി.ഇ നന്ദിയും പറഞ്ഞു. ഐആംദി സൊല്യൂഷന്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി വി. വേണുഗോപാല്‍, സെയ്ഫ് എനര്‍ജി എന്ന വിഷയത്തില്‍ സജ്‌ന. കെ എന്നിവര്‍ പരിശീലന പരിപാടി നടത്തി. എ.ഡി.എന്‍.ഒ തമ്പാന്‍ ക്യാമ്പ് സന്ദര്‍ശിച്ചു. ക്യാമ്പിന് എ.സി.പി.ഒ കാവ്യശ്രീ. ടി, സുജാത. കെ, പ്രീതി. പി, മിസ്രിയ സമീര്‍, സീനത്ത്. എം, ഉഷാകുമാരി എന്നിവര്‍ നേതൃത്വം നല്‍കി.