ബുര്‍ദയുടെ നീളം കൂടിയ കയ്യെഴുത്തുപ്രതി തയ്യാറാക്കി വിദ്യാര്‍ത്ഥി
കാസര്‍കോട്: പ്രവാചക പ്രകീര്‍ത്തനകാവ്യമായ ബുര്‍ദ ശരീഫ് 200 മണിക്കൂര്‍ കൊണ്ട് കൈപ്പടയില്‍ തയ്യാറാക്കി ലീവ് ടു സ്‌മൈല്‍ ബിരുദ വിദ്യാര്‍ത്ഥി. മുഹമ്മദ് ആസഫാ(22)ണ് നബി കീര്‍ത്തനകാവ്യം അറബിക് കാലിഗ്രാഫിയില്‍ എഴുതി തയ്യാറാക്കിയത്. എട്ട് പതിറ്റാണ്ടുമുമ്പ് ഇമാം ബുസൂരിയാണ് 160 വരികളുള്ള നബി കീര്‍ത്തനമായ ബുര്‍ദ ശരീഫ് രചിച്ചത്. ഏറെ ശ്രമകരമായ അറബിക് രൂപമാണ് കൈയെഴുത്തുപ്രതിയാക്കി രൂപാന്തരപ്പെടുത്തിയത്. മുളകൊണ്ടുള്ള പെന്‍, ഐവറി കാര്‍ഡ്, ആര്‍ട്ട് പേപ്പര്‍ എന്നിവ ഉപയോഗിച്ച് 16 മീറ്റര്‍ നീളത്തിലാണ് അറബിക് കൈയെഴുത്തുപ്രതി തയ്യാറാക്കിയിട്ടുള്ളത്. ദിവസവും […]

കാസര്‍കോട്: പ്രവാചക പ്രകീര്‍ത്തനകാവ്യമായ ബുര്‍ദ ശരീഫ് 200 മണിക്കൂര്‍ കൊണ്ട് കൈപ്പടയില്‍ തയ്യാറാക്കി ലീവ് ടു സ്‌മൈല്‍ ബിരുദ വിദ്യാര്‍ത്ഥി. മുഹമ്മദ് ആസഫാ(22)ണ് നബി കീര്‍ത്തനകാവ്യം അറബിക് കാലിഗ്രാഫിയില്‍ എഴുതി തയ്യാറാക്കിയത്. എട്ട് പതിറ്റാണ്ടുമുമ്പ് ഇമാം ബുസൂരിയാണ് 160 വരികളുള്ള നബി കീര്‍ത്തനമായ ബുര്‍ദ ശരീഫ് രചിച്ചത്. ഏറെ ശ്രമകരമായ അറബിക് രൂപമാണ് കൈയെഴുത്തുപ്രതിയാക്കി രൂപാന്തരപ്പെടുത്തിയത്. മുളകൊണ്ടുള്ള പെന്‍, ഐവറി കാര്‍ഡ്, ആര്‍ട്ട് പേപ്പര്‍ എന്നിവ ഉപയോഗിച്ച് 16 മീറ്റര്‍ നീളത്തിലാണ് അറബിക് കൈയെഴുത്തുപ്രതി തയ്യാറാക്കിയിട്ടുള്ളത്. ദിവസവും അഞ്ച് മണിക്കൂര്‍ വീതമെടുത്ത് 40 ദിവസം കൊണ്ടാണ് കൈയെഴുത്തുപ്രതി പൂര്‍ത്തിയാക്കിയത്. ലോക്ഡൗണ്‍ കാലത്താണ് ആസഫ് കാലിഗ്രാഫി പരിശീലനം ആരംഭിച്ചത്. തുടര്‍ന്നാണ് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തില്‍ നബീ പ്രകീര്‍ത്തനം തന്നെ കൈയെഴുത്തു പ്രതിയാക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ബുര്‍ദ ശരീഫിന്റെ നീളം കൂടിയ അറബിക് കൈയെഴുത്തുപ്രതി തയ്യാറാക്കി വ്യത്യസ്തനായി മുഹമ്മദ് ആസഫ്. ലീവ് ടു സ്‌മൈല്‍ ഡിജിറ്റല്‍ അക്കാദമിയില്‍ ബി.എ സൈക്കോളജി രണ്ടാം വര്‍ഷ ബിരുദ വിദ്യാത്ഥിയാണ്.